Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം.എ ക്വാലാലംപൂർ ലോകകപ്പ് പ്രവചന മത്സര വിജയിയെ പ്രഖ്യാപിച്ചു

text_fields
bookmark_border
pma kuala lumpur
cancel
camera_altപ്രവചന മത്സര വിജയി ഫസീല സുൽത്താനക്ക് ഐഫോൺ സമ്മാനിക്കുന്നു

ക്വാലാലംപൂർ: മലേഷ്യയിലെ മലയാളി കൂട്ടായ്മയായ പി.എം.എ ക്വാലാലംപൂർ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരം 'പോർക്കളം 2022'ന്‍റെ വിജയിയെ പ്രഖ്യാപിച്ചു. ഫസീല സുൽത്താനയാണ് പ്രവചന മത്സരത്തിലെ ജേതാവ്. ഇമിക്സ് ടെക്നോളോജിസ് സ്പോൺസർ ചെയ്ത ഐഫോൺ ആഘോഷ പരിപാടിയിൽ വിജയിക്ക് സമ്മാനിച്ചു.

ലോകകപ്പ് മത്സരങ്ങളുടെ തുടക്കം മുതൽ ഫൈനൽ വരെ ആഘോഷമാക്കാൻ സാധിച്ചെന്നും തുടർന്നും സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. സമ്മാനദാനത്തിന് ശേഷം അർജന്‍റീന ഫാൻസ്‌ മലേഷ്യ ഒരുക്കിയ സംഗീത വിരുന്നും നടന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PMA Kuala Lumpur World Cup Prediction Contest Winner Announced
Next Story