Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightപി.​എ​ച്ച്.​സി.​സി 70...

പി.​എ​ച്ച്.​സി.​സി 70 ശ​ത​മാ​നം ടെ​ലി​മെ​ഡി​സി​നി​ലേ​ക്ക്

text_fields
bookmark_border
Qatar world cup
cancel

ദോ​ഹ: ലോ​ക​ക​പ്പ് സ​മ​യ​ത്ത് ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) ടെ​ലി​മെ​ഡി​സി​ൻ സേ​വ​നം ശ​ക്ത​മാ​ക്കു​ന്നു. പി.​എ​ച്ച്.​സി.​സി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ 70 ശ​ത​മാ​നം സേ​വ​ന​ങ്ങ​ളും വി​ർ​ച്വ​ൽ സം​വി​ധാ​നം വ​ഴി​യാ​യി​രി​ക്കു​മെ​ന്നും ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫി​ഫ ലോ​ക​ക​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് പി.​എ​ച്ച്.​സി.​സി വെ​ർ​ച്വ​ൽ, ഇ-​സേ​വ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പി.​എ​ച്ച്.​സി.​സി ഓ​പ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​സം​യ അ​ബ്ദു​ല്ല പ​റ​ഞ്ഞു. ഇ-​സേ​വ​ന​ങ്ങ​ൾ, വെ​ർ​ച്വ​ൽ ഓ​ൺ​ലൈ​ൻ സെ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​നും ഖ​ത്ത​റി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ് പ്ര​സ്​​തു​ത ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - PHCC to telemedicine
Next Story