Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്മറിന് പെലെയുടെ പിന്തുണയും അഭിനന്ദനവും

text_fields
bookmark_border
നെയ്മറിന് പെലെയുടെ പിന്തുണയും അഭിനന്ദനവും
cancel
camera_alt

പെ​ലെയും നെയ്മറും

സാവോപോളോ: അന്താരാഷ്ട്ര ഗോളുകളിൽ തന്റെ റെക്കോഡിനൊപ്പമെത്തിയ നെയ്മറെ അഭിനന്ദിച്ച് ഇതിഹാസ താരം പെലെ. ആശുപത്രിയിൽ ചികിത്സയിലുള്ള പെലെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അഭിനന്ദനമറിയിച്ചത്. 'നിന്റെ വളർച്ച ഞാൻ കണ്ടു. എല്ലാ ദിവസവും നിനക്കായി ആർപ്പുവിളിച്ചു, ഒടുവിൽ നീ എന്റെ ഗോളുകൾ മറികടന്നപ്പോൾ അഭിനന്ദിക്കുകയാണ്.

ഇത് വെറുമൊരു അക്കമല്ലെന്ന് നമുക്ക് രണ്ട് പേർക്കുമറിയാമെന്നും പെലെ പറഞ്ഞു. നിർഭാഗ്യവശാൽ ബ്രസീലിന് സന്തോഷദിനമല്ലെന്നും പെലെ കൂട്ടിച്ചേർത്തു. പെലെയുടെ പേരിലുള്ള 77 ഗോളുകൾക്കൊപ്പമാണ് ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നെയ്മറെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pele's support and appreciation for Neymar
Next Story