Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ല​യാ​ളി സ​മാ​ജം...

മ​ല​യാ​ളി സ​മാ​ജം ‘പൊ​ന്നോ​ണം’ ഇ​ന്ന്​

text_fields
bookmark_border
Onam 2023
cancel
camera_alt

Representational Image

ദോ​ഹ: മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ‘പൊ​ന്നോ​ണം 2023’ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച പൊ​ഡാ​ർ പേ​ൾ സ്​​കൂ​ൾ വേ​ദി​യാ​കും. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.1500 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 3000 പേ​ർ​ക്കു​ള്ള സ​ദ്യ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യാ​ണ്​ പൊ​ന്നോ​ണം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali SamajamQatarOnam 2023
News Summary - Malayali Samajam Onam Celebration today
Next Story