Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_right25 അംഗ സംഘത്തെ...

25 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഫ്രാൻസ്; ടീം ​ബെ​ൽ​ജി​യവും റെ​ഡി

text_fields
bookmark_border
25 അംഗ സംഘത്തെ പ്രഖ്യാപിച്ച് ഫ്രാൻസ്; ടീം ​ബെ​ൽ​ജി​യവും റെ​ഡി
cancel

പാ​രി​സ്: നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഫ്രാ​ൻ​സ് ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള 25 അം​ഗ സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​നി​ര​യി​ലെ ക​രു​ത്ത​രാ​യ പോ​ൾ പോ​ഗ്ബ, എ​ൻ​ഗോ​ലോ കാ​ന്റെ എ​ന്നി​വ​ർ പ​രി​ക്കു കാ​ര​ണം പു​റ​ത്താ​ണ്. ലോ​ക​ക​പ്പ് തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് സം​ഘ​ത്തെ 23ലേ​ക്ക് ചു​രു​ക്കും.

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: അ​ൽ​ഫോ​ൺ​സ് അ​രി​യോ​ള, ഹ്യൂ​ഗോ ലോ​റി​സ്, സ്റ്റീ​വ് മ​ന്ദ​ണ്ട, ഡി​ഫ​ൻ​ഡ​ർ​മാ​ർ: ലൂ​ക്കാ​സ് ഹെ​ർ​ണാ​ണ്ട​സ്, തി​യോ ഹെ​ർ​ണാ​ണ്ട​സ്, പ്രെ​സ്നെ​ൽ കിം​പെം​ബെ, ഇ​ബ്രാ​ഹി​മ കൊ​ണേ​റ്റ്, ജൂ​ൾ​സ് കൗ​ണ്ടെ, ബെ​ഞ്ച​മി​ൻ പ​വാ​ർ​ഡ്, വി​ല്യം സാ​ലി​ബ, ദ​യോ​ത് ഉ​പ​മെ​ക്കാ​നോ, റാ​ഫേ​ൽ വ​രാ​നെ, മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: എ​ഡ്വേ​ർ​ഡോ കാ​മ​വിം​ഗ, യൂ​സ​ഫ് ഫൊ​ഫാ​ന, മാ​റ്റി​യോ ഗ്വെ​ൻ​ഡൂ​സി, അ​ഡ്രി​യ​ൻ റാ​ബി​യോ​ട്ട്, ഔ​റേ​ലി​യ​ൻ ചൗ​മേ​നി, ജോ​ർ​ദാ​ൻ വെ​റെ​റ്റൗ​ട്ട്, ഫോ​ർ​വേ​ഡു​ക​ൾ: ക​രീം ബെ​ൻ​സേ​മ, കി​ങ്സ്ലി കോ​മാ​ൻ, ഔ​സ്മാ​ൻ ഡെം​ബെ​ലെ, ഒ​ലി​വി​യ​ർ ജി​റൂ​ഡ്, അ​ന്റോ​യി​ൻ ഗ്രീ​സ്മാ​ൻ, കി​ലി​യ​ൻ എം​ബാ​പ്പെ, ക്രി​സ്റ്റ​ഫ​ർ എ​ൻ​കു​ങ്കു.

ലു​കാ​കു​വും ഹ​സാ​ർ​ഡും; ടീം ​ബെ​ൽ​ജി​യം റെ​ഡി

ബ്ര​സ​ൽ​സ്: റൊ​മേ​ലു ലു​കാ​കു​വും ഈ​ഡ​ൻ ഹ​സാ​ർ​ഡും ന​യി​ക്കു​ന്ന മു​ന്നേ​റ്റ​നി​ര​യു​മാ​യി ബെ​ൽ​ജി​യ​ത്തി​ന്റെ 26 അം​ഗ ലോ​ക​ക​പ്പ് സം​ഘ​ത്തി​ന്റെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. ഗോ​ൾ​കീ​പ്പ​ർ​മാ​ർ: കോ​യി​ൻ കാ​സ്റ്റീ​ൽ​സ്, തി​ബോ​ട്ട് കോ​ർ​ട്ടോ​യി​സ്, സൈ​മ​ൺ മി​ഗ്ന​ലെ​റ്റ്.

ഡി​ഫ​ൻ​ഡ​ർ​മാ​ർ: ടോ​ബി ആ​ൽ​ഡ​ർ​വീ​റെ​ൽ​ഡ്, സെ​നോ ഡി​ബാ​സ്റ്റ്, ലി​യാ​ൻ​ഡ​ർ ഡെ​ൻ​ഡോ​ങ്ക​ർ, വൗ​ട്ട് ഫെ​യ്സ്, ആ​ർ​ത​ർ തി​യേ​റ്റ​ർ, ജാ​ൻ വെ​ർ​ട്ടോ​ൻ​ഗെ​ൻ, തോ​മ​സ് മ്യൂ​നി​യ​ർ, തി​മോ​ത്തി കാ​സ്റ്റാ​ഗ്നെ, മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: കെ​വി​ൻ ഡി ​ബ്രൂ​യ്ൻ, അ​മ​ഡോ ഒ​നാ​ന, യു​റി ടൈ​ൽ​മാ​ൻ​സ്, ഹാ​ൻ​സ് വ​നാ​കെ​ൻ, ആ​ക്സ​ൽ വി​റ്റ്സെ​ൽ, യാ​നി​ക്ക് ക​രാ​സ്കോ, തോ​ർ​ഗ​ൻ ഹ​സാ​ർ​ഡ്, ഫോ​ർ​വേ​ഡ്‌​സ്: മി​ച്ചി ബാ​റ്റ്‌​ഷു​വാ​യി, ചാ​ൾ​സ് ഡി ​കെ​റ്റെ​ല​റെ, ജെ​റ​മി ഡോ​കു, ഈ​ഡ​ൻ ഹ​സാ​ർ​ഡ്, റൊ​മേ​ലു ലു​കാ​കു, ഡ്രൈ​സ് മെ​ർ​ട്ട​ൻ​സ്, ലോ​യി​സ് ഓ​പ്പ​ൻ​ഡ, ലി​യാ​ൻ​ഡ്രോ ട്രോ​സാ​ർ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar World Cup
News Summary - France at FIFA World Cup 2022
Next Story