Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightഈ ​മ​ത്സ​ര​ത്തി​ന്...

ഈ ​മ​ത്സ​ര​ത്തി​ന് എന്തു വ​ലു​പ്പം!; ആ​വേ​ശ​മാ​യി ചെ​റി​യ മ​നു​ഷ്യ​രു​ടെ ഫു​ട്ബാ​ൾ മ​ത്സ​രം

text_fields
bookmark_border
ഈ ​മ​ത്സ​ര​ത്തി​ന് എന്തു വ​ലു​പ്പം!; ആ​വേ​ശ​മാ​യി ചെ​റി​യ മ​നു​ഷ്യ​രു​ടെ ഫു​ട്ബാ​ൾ മ​ത്സ​രം
cancel

മ​ല​പ്പു​റം: ആ​വേ​ശ​മാ​യി ചെ​റി​യ മ​നു​ഷ്യ​രു​ടെ വ​ലി​യ ഫു​ട്ബാ​ള്‍ മ​ത്സ​രം. മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ല്‍ ക്ല​ബ് ഓ​ണ്‍ ട​ര്‍ഫി​ല്‍ ലി​റ്റി​ല്‍ പീ​പ്പി​ള്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബി​ന്റെ​യും മ​ല​പ്പു​റം വേ​ക്ക​പ് അ​ക്കാ​ദ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്. അ​ര്‍ജ​ന്റീ​ന​യു​ടെ​യും ബ്ര​സീ​ലി​ന്റെ​യും കു​പ്പാ​യ​മ​ണി​ഞ്ഞ് ചെ​റി​യ മ​നു​ഷ്യ​ര്‍ ക​ളി​ക്ക​ള​ത്തി​ല്‍ ആ​വ​ശ​ത്തോ​ടെ ഏ​റ്റു​മു​ട്ടി. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​രം സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

വ​ലു​പ്പ​ത്തി​ല്‍ ചെ​റു​പ്പ​മാ​ണെ​ങ്കി​ലും ഫു​ട്‌​ബാ​ളി​ല്‍ ചെ​റു​പ്പ​മി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഉ​യ​ര​മി​ല്ലാ​ത്ത​തി​ന്റെ പേ​രി​ല്‍ അ​ന്നും ഇ​ന്നും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന കു​റി​യ മ​നു​ഷ്യ​രെ കാ​യി​ക​രം​ഗ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ലൈ​സെ​ന്‍സ് കോ​ച്ച് ആ​യ കെ.​കെ. റാ​ഷി​ദ് രൂ​പം ന​ല്‍കി​യ ക്ല​ബാ​ണ് ലി​റ്റി​ല്‍ പീ​പ്പി​ള്‍സ് സ്‌​പോ​ര്‍ട്‌​സ് ക്ല​ബ്. വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള 22 പേ​ര്‍ ഈ ​ക്ല​ബി​ല്‍ അം​ഗ​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupDwarves
News Summary - Football competition for little people
Next Story