Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightബ്ര​സീ​ൽ ടീം...

ബ്ര​സീ​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു; കു​ടി​ന്യോ​യും ഫി​ർ​മി​നോ​യു​മി​ല്ല

text_fields
bookmark_border
ബ്ര​സീ​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു; കു​ടി​ന്യോ​യും ഫി​ർ​മി​നോ​യു​മി​ല്ല
cancel
camera_alt

 (Reuters Photo)

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള അ​ന്തി​മ സ്ക്വാ​ഡ് പ്ര​ഖ്യാ​പി​ച്ച് ബ്ര​സീ​ൽ. പ​രി​ശീ​ല​ക​ൻ ടി​റ്റെ​യാ​ണ് 26 അം​ഗ സം​ഘ​ത്തി​ന്റെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. ആ​സ്റ്റ​ൻ വി​ല്ല​യു​ടെ അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ൽ​ഡ​റും പ​രി​ച​യ​സ​മ്പ​ന്ന​നു​മാ​യ ഫി​ലി​പെ കു​ടി​ന്യോ പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി. ലി​വ​ർ​പൂ​ൾ സ്ട്രൈ​ക്ക​ർ റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ​യും ടീ​മി​ലി​ല്ല. ഒ​മ്പ​ത് സ്ട്രൈ​ക്ക​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി. 39കാ​ര​നാ​യ ഡി​ഫ​ൻ​ഡ​ർ ഡാ​നി ആ​ൽ​വ​സും മ​ഞ്ഞ​പ്പ​ട‍യി​ൽ ഇ​ടം​പി​ടി​ച്ചു.

ഗ്രൂ​പ് ജി​യി​ൽ ന​വം​ബ​ർ 24ന് ​സെ​ർ​ബി​യ​ക്കെ​തി​രെ​യാ​ണ് അ​ഞ്ചു ത​വ​ണ ലോ​ക ജേ​താ​ക്ക​ളാ​യ ബ്ര​സീ​ലി​ന്റെ ആ​ദ്യ മ​ത്സ​രം.

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: അ​ലി​സ​ൺ, എ​ഡേ​ഴ്‌​സ​ൺ, വെ​വ​ർ​ട്ട​ൺ, ഡി​ഫ​ൻ​ഡ​ർ​മാ​ർ: അ​ല​ക്‌​സ് സാ​ന്ദ്രോ, അ​ല​ക്‌​സ് ടെ​ല്ലെ​സ്, ഡാ​നി ആ​ൽ​വ​സ്, ഡാ​നി​ലോ, ബ്രെ​മ​ർ, എ​ഡ​ർ മി​ലി​റ്റാ​വോ, മാ​ർ​ക്വി​ന്യോ​സ്, തി​യാ​ഗോ സി​ൽ​വ, മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: ബ്രൂ​ണോ ഗി​മാ​റേ​സ്, കാ​സെ​മി​റോ, എ​വ​ർ​ട്ട​ൻ റി​ബേ​റോ, ഫാ​ബി​ന്യോ, ​ഫ്രെ​ഡ്, ലൂ​കാ​സ് പ​ക്വേ​റ്റ, ഫോ​ർ​വേ​ഡു​ക​ൾ: ആ​ന്റ​ണി, ഗ​ബ്രി​യേ​ൽ ജെ​സ്യൂ​സ്, ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി, നെ​യ്മ​ർ, പെ​ഡ്രോ, റ​ഫി​ന്യ, റി​ച്ചാ​ർ​ലി​സ​ൻ, റോ​ഡ്രി​ഗോ, വി​നീ​ഷ്യ​സ് ജൂ​നി​യ​ർ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cupqatar world cupBrazil squadBrazil
News Summary - Brazil announce FIFA World Cup squad
Next Story