Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_right984 എ ​ത്രീ...

984 എ ​ത്രീ പേ​പ്പ​റു​ക​ൾ, അ​ക്ര​ിലി​ക് പെ​യി​ൻ​റി​ങ് കൂ​റ്റ​ൻ മെ​സി റെ​ഡി

text_fields
bookmark_border
984 എ ​ത്രീ പേ​പ്പ​റു​ക​ൾ, അ​ക്ര​ിലി​ക് പെ​യി​ൻ​റി​ങ്  കൂ​റ്റ​ൻ മെ​സി റെ​ഡി
cancel
camera_alt

ല​യ​ണ​ൽ മെ​സി​യു​ടെ കൂ​റ്റ​ൻ ചി​ത്ര​ത്തി​നൊ​പ്പം മു​ഹ​മ്മ​ദ്

ആ​ഷി​ക് സ​ബീ​ൽ

അ​രീ​ക്കോ​ട്: ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യു​ടെ കൂ​റ്റ​ൻ ചി​ത്രം വ​ര​ച്ച് ശ്ര​ദ്ധ നേ​ടു​ക​യാ​ണ് കി​ഴി​ശ്ശേ​രി തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി ആ​ഷി​ക് സ​ബീ​ൽ എ​ന്ന ക​ലാ​കാ​ര​ൻ. ഓ​ഡി​റ്റോ​റി​യം ഹാ​ളി​നോ​ട് ചേ​ർ​ന്ന് വ​ര​ച്ച ചി​ത്രം ഇ​തി​ന​കം മെ​സി ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ൽ ഇ​ടം പി​ടി​ച്ചു. മും​ബൈ​യി​ൽ ഡ്രാ​ഫ്റ്റ് മാ​ൻ വി​ദ്യാ​ർ​ഥി​യാ​യ ആ​ഷി​ക് സ​ബീ​ൽ ഒ​രു മാ​സം ചെ​ല​വി​ട്ടാ​ണ് 12 മീ​റ്റ​ർ നീ​ള​വും 10 മീ​റ്റ​ർ വീ​തി​യു​മു​ള്ള മെ​സ്സി​യു​ടെ മ​നോ​ഹ​ര ചി​ത്രം ത​യാ​റാ​ക്കി​യ​ത്.

984 എ ​ത്രീ പേ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്രി​ലി​ക് പെ​യി​ൻ​റി​ങ്ങി​ലൂ​ടെ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യ​ത്. വെ​ള്ള​യും ക​റു​പ്പും നി​റ​ത്തി​ലു​ള്ള കൂ​റ്റ​ൻ ചി​ത്രം തൃ​പ്പ​ന​ച്ചി​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രു​ന്നു. അ​ർ​ജ​ൻ​റീ​ന കി​രീ​ടം നേ​ടു​മെ​ന്നും മെ​സി ക​പ്പ് ഉ​യ​ർ​ത്തു​ന്ന ചി​ത്രം ഇ​തി​ലും വ​ലി​യ വ​ലി​പ്പ​ത്തി​ൽ വ​ര​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് ആ​ഷി​ക് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി അ​ബ്ദു​ൽ ഗ​ഫൂ​ർ-​പൂ​ത​നാ​രി ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PaintingLionel MessiQutar world cup
News Summary - Ashik with Messi's big painting
Next Story