Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എന്നാലും മിശിഹാ...; അർജന്റീനയുടെ പരാജയം ആഘോഷമാക്കി ട്രോളൻമാർ
cancel

എന്നാലും മിശിഹാ...; അർജന്റീനയുടെ പരാജയം ആഘോഷമാക്കി ട്രോളൻമാർ

text_fields
bookmark_border

ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും ഞെട്ടിക്കുന്ന അട്ടിമറികളിലൊന്നിനാണ് ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയം സാക്ഷിയായത്. 2022 ലോകകപ്പിലെ ഫേവറിറ്റുകളിലൊന്നായ അർജന്റീനയെ റാങ്കിങ്ങിൽ ബഹുദൂരം പിറകിലുള്ള സൗദി അറേബ്യ പരാജയപ്പെടുത്തി. ഇന്ത്യയിലടക്കമുള്ള അർജ​ന്റീന ആരാധക​രെ കണ്ണീരിലാഴ്ത്തിയ വിജയം സൗദി അറേബ്യ ദേശീയ ആഘോഷമായി കൊണ്ടാടുകയാണ്.

അതിനിടെ സമൂഹ മാധ്യമങ്ങളിൽ മറ്റ് ടീമുകളുടെ ആരാധകർ മെസ്സിയുടെ ടീമിന്റെ പരാജയം ട്രോളുകളിലൂടെയും മീമുകളിലൂടെയും ആഘോഷമാക്കുകയാണ്.




































Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - argentina saudi arabia match trolls
Next Story