Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightറൊണാൾഡോയുമെത്തി; 45...

റൊണാൾഡോയുമെത്തി; 45 അടി ഉയരത്തിൽ

text_fields
bookmark_border
റൊണാൾഡോയുമെത്തി; 45 അടി ഉയരത്തിൽ
cancel

താ​മ​ര​ശ്ശേ​രി: ല​യ​ണ​ൽ മെ​സ്സി​ക്കും നെ​യ്മ​റി​നും പി​ന്നാ​ലെ കോ​ഴി​ക്കോ​ട്ട് ത​ല​യു​യ​ർ​ത്തി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും. താ​മ​ര​ശ്ശേ​രി പ​ര​പ്പ​ൻ​പൊ​യി​ലി​ലാ​ണ് പോ​ർ​ചു​ഗീ​സ് സൂ​പ്പ​ർ താ​ര​ത്തി​ന്റെ 45 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ക​ട്ടൗ​ട്ട് ഉ​യ​ർ​ന്ന​ത്. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഫാ​ൻ​സ് കൂ​ട്ടാ​യ്മ​യാ​യ സി.​ആ​ർ 7 പ​ര​പ്പ​ൻ​പൊ​യി​ലാ​ണ് ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ​ര​പ്പ​ൻ​പൊ​യി​ൽ രാ​രോ​ത്ത് ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്താ​യാ​ണ് ഭീ​മ​ൻ ക​ട്ടൗ​ട്ട് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി​യ​ത്. ഒ​രേ​യൊ​രു രാ​ജാ​വ് എ​ന്ന കാ​പ്ഷ​നോ​ടെ​യു​ള്ള വ​ലി​യ ക​ട്ടൗ​ട്ട് സ്റ്റി​ക്ക​ർ, പ്ലൈ​വു​ഡ്, പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രി​സ്, മ​രം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​ണ് ത​യാ​റാ​ക്കി​യ​ത്. അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​രാ​ധ​ക​ർ ക​ട്ടൗ​ട്ട് സ്ഥാ​പി​ച്ച​ത്. നേ​ര​ത്തേ പു​ള്ളാ​വൂ​രി​ൽ ചെ​റു​പു​ഴ​യി​ൽ ആ​ദ്യം 30 അ​ടി​യു​ള്ള മെ​സ്സി​യു​ടെ​യും 40 അ​ടി​യു​ള്ള നെ​യ്മ​റി​ന്റെ​യും ക​ട്ടൗ​ട്ടു​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano Ronaldoqatar world cupThamarassery
News Summary - 45-foot-tall cutout of Cristiano Ronaldo in Thamarassery
Next Story