Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറോഡ്​ ടു ഖത്തർ :...

റോഡ്​ ടു ഖത്തർ : യൂ​റോ​പ്പി​ലെ പെ​ർ​ഫെ​ക്ട് ടെ​ൻ

text_fields
bookmark_border
റോഡ്​ ടു ഖത്തർ : യൂ​റോ​പ്പി​ലെ പെ​ർ​ഫെ​ക്ട് ടെ​ൻ
cancel

ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ്, റ​ണ്ണ​റ​പ്പ് ക്രൊ​യേ​ഷ്യ, മു​ൻ​ചാ​മ്പ്യ​ന്മാ​രാ​യ ജ​ർ​മ​നി, സ്പെ​യി​ൻ, ഇം​ഗ്ല​ണ്ട്, ലോ​ക ഒ​ന്നാം ന​മ്പ​ർ ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ്സ് , ഡെ​ന്മാ​ർ​ക്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, സെ​ർ​ബി​യ ടീ​മു​ക​ളാ​ണ് യൂ​റോ​പ്പി​ലെ പ​ത്ത് ഗ്രൂ​പ്പു​ക​ളി​ലെ ജേ​താ​ക്ക​ളാ​യി യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ​ത്.


പ​ത്ത് ഗ്രൂ​പ്പി​ലെ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​രും ഇ​തു​വ​രെ യോ​ഗ്യ​ത നേ​ടാ​നാ​വാ​ത്ത യൂ​റോ​പ്യ​ൻ നാ​ഷ​ൻ​സ് ലീ​ഗ് റാ​ങ്കി​ൽ മു​ന്നി​ലു​ള്ള ര​ണ്ട് ടീ​മു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ലേ ​ഓ​ഫ് വ​ഴി മൂ​ന്നു ടീ​മു​ക​ൾ​ക്ക് കൂ​ടി​യാ​ണ് ഇ​നി​യും അ​വ​സ​ര​മു​ള്ള​ത്.

പോ​ർ​ച്ചു​ഗ​ൽ, ഇ​റ്റ​ലി, റ​ഷ്യ, സ്വീ​ഡ​ൻ, സ്കോ​ട്ട്ല​ൻ​ഡ്, വെ​യി​ൽ​സ്, പോ​ള​ണ്ട്, തു​ർ​ക്കി, യു​ക്രെ​യ്ൻ, നോ​ർ​ത്ത് മാ​സി​ഡോ​ണി​യ എ​ന്നി​വ​യാ​ണ് ഗ്രൂ​പ്പു​ക​ളി​ലെ ര​ണ്ടാം സ്ഥാ​നം വ​ഴി പ്ലേ​ഓ​ഫി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ർ. നാ​ഷ​ൻ​സ് ലീ​ഗ് റാ​ങ്കി​ങ് വ​ഴി ഓ​സ്ട്രി​യ​യും ചെ​ക് റി​പ്പ​ബ്ലി​ക്കും എ​ത്തി. ഇ​വ​രെ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ യോ​ഗ്യ​രാ​യ മൂ​ന്ന് ടീ​മു​ക​ളെ ക​ണ്ടെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - qatar world cup qualifier
Next Story