Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തർ ഫുട്​ബാൾ ടീം...

ഖത്തർ ഫുട്​ബാൾ ടീം ഇന്ത്യയിൽ; മത്സരം നാളെ ഭുവനേശ്വറിൽ

text_fields
bookmark_border
Qatar Football Team
cancel

ദോഹ: 2026 ഫിഫ ലോകകപ്പിന്‍റെയും 2027 ഏഷ്യൻ കപ്പിന്‍റെയും യോഗ്യത പോരാട്ടത്തിനായി ഖത്തർ ദേശീയ ടീം ഇന്ത്യയിലെത്തി. ചൊവ്വാഴ്​ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്​ കാർലോസ്​ ക്വിറോസിന്‍റെ ഖത്തറും ഇഗോർ സ്​റ്റിമാകിന്‍റെ ഇന്ത്യയും തമ്മിൽ മാറ്റുരക്കുന്നത്​. ഖത്തർ സമയം വൈകുന്നേരം 4.30ന്​ (ഇന്ത്യൻ സമയം ഏഴ്​ മണി) ആണ്​ മത്സരം.

യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ഖത്തർ സ്വന്തം മണ്ണിൽ അഫ്​ഗാനിസ്​താനെ 8-1ന്​ തോൽപിച്ചിരുന്നു. ഇന്ത്യ, എവേ മാച്ചിൽ കുവൈത്തിനെ 1-0ത്തിനും തോൽപിച്ചു. നിലവിലെ ഏഷ്യൻ ചാമ്പ്യൻമാർ എന്ന മികവുമായി ബൂട്ട് കെട്ടുന്ന ഖത്തർ ഫിഫ റാങ്കിങ്ങിൽ 61-ാം സ്​ഥാനത്തും, ഇന്ത്യ 102-ാം സ്​ഥാനക്കാരുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballQatar football team
News Summary - Qatar football team in India; Match tomorrow in Bhubaneswar
Next Story