Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രീമിയർ ലീഗ്: ചെൽസിക്ക് തോൽവി
text_fieldsbookmark_border
വെസ്റ്റ്ഹാമിെൻറ ഗോൾ നേടിയ ജാറദ് ബോവൻ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുമ്പന്മാരായ ചെൽസിക്ക് തോൽവി. വെസ്റ്റ്ഹാം യുനൈറ്റഡാണ് 3-2ന് ചെൽസിയെ വീഴ്ത്തിയത്.
ആദ്യപകുതിയിൽ 2-1ന് മുന്നിട്ടുനിന്നശേഷമായിരുന്നു തോമസ് ടുഹലിെൻറ ടീമിെൻറ തോൽവി. മാനുവൽ ലാൻസീനി, ജാറദ് ബോവൻ, ആർതർ മസുകാവു എന്നിവരായിരുന്നു വെസ്റ്റ്ഹാമിെൻറ സ്കോറർമാർ. ചെൽസിക്കായി തിയാഗോ സിൽവയും മേസൺ മൗണ്ടും ഗോൾ നേടി.
Next Story

