Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ്​...

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്: ത​ക​ർ​പ്പ​ൻ ​ജ​യ​ത്തോ​ടെ സി​റ്റി ഒ​ന്നാ​മ​ത്​

text_fields
bookmark_border
Premier League, Manchester City thrash West Brom 5-0: Records broken
cancel
camera_alt

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കാ​യി റ​ഹീം സ്​​റ്റ​ർ​ലി​ങ്​ അ​വ​സാ​ന ഗോ​ൾ നേ​ടു​ന്നു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ഒ​ന്നാം സ്​​ഥാ​നം പി​ടി​ച്ചെ​ടു​ത്ത്​ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി. വെ​സ്​​റ്റ്​​ ബ്രോ​മി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്ക്​ തു​ര​ത്തി​യാ​ണ്​ സി​റ്റി​യു​ടെ കു​തി​പ്പ്. ഈ ​സീ​സ​ണി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ പെ​പ്​​ ഗ്വാ​ർ​ഡി​യോ​ള​യും സം​ഘ​വും പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തു​ന്ന​ത്.

ഓ​രോ മ​ത്സ​രം പി​ന്നി​ടു​േ​മ്പാ​ഴും ഒ​ന്നാം സ്​​ഥാ​ന​ക്കാ​ർ മാ​റി​മ​റി​യു​ന്ന ​ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഇ​തു​വ​രെ ടോ​പ്പി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നി​ല്ല. ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യെ​ങ്കി​ലും ​ന​ഗ​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡു​മാ​യി (40) ഒ​രു പോ​യ​ൻ​റ്​ മാ​ത്ര​മാ​ണ്​ സി​റ്റി​ക്ക്​ (41) ലീ​ഡു​ള്ള​ത്. അ​തു​കൊ​ണ്ട്​ എ​ത്ര​നാ​ൾ സി​റ്റി​ക്ക്​ ഒ​ന്നാം സ്​​ഥാ​ന​ത്തി​രി​ക്കാ​മെ​ന്ന്​ കാ​ത്തി​രു​ന്ന്​ കാ​ണാം.

ലെ​സ്​​റ്റ​ർ സി​റ്റി​ (38) മൂ​ന്നാ​മ​തും വെ​സ്​​റ്റ്​​ഹാം (35) നാ​ലാ​മ​തു​മാ​ണു​ള്ള​ത്. 34 പോ​യ​ൻ​റു​ള്ള നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ലി​വ​ർ​പൂ​ൾ അ​ഞ്ചാം​സ്ഥാ​ന​ത്താ​ണ്. വെ​സ്​​റ്റ്​​ ബ്രോ​മി​നെ ക​ളി​യു​ടെ സ​മ​സ്​​ത മേ​ഖ​ല​ക​ളി​ലും നി​ഷ്​​പ്ര​ഭ​മാ​ക്കി​യാ​ണ്​ സി​റ്റി ഒ​ന്നാം സ്ഥാ​നം പി​ടി​ച്ച​ട​ക്കി​യ​ത്. മി​ന്നും ഫോം ​തു​ട​രു​ന്ന ഇ​ൽ​കാ​യ്​ ഗു​​ൻ​ഡോ​ഗ​ൻ ര​ണ്ടും (6,30) ജാ​വോ കാ​ൻ​സെ​ലോ (20), റി​യാ​ദ്​ മെ​ഹ്​​റ​സ് (45), റ​ഹീം സ്​​റ്റെ​ർ​ലി​ങ് (57)​ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. ലീ​ഗി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം ജ​യ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityWest Brom
News Summary - Premier League, Manchester City thrash West Brom 5-0: Records broken
Next Story