Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ലാ​ഹ് @ 200;...

സ​ലാ​ഹ് @ 200; ലി​വ​ർ​പൂ​ളി​ന് ജ​യം

text_fields
bookmark_border
സ​ലാ​ഹ് @ 200; ലി​വ​ർ​പൂ​ളി​ന് ജ​യം
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വി​ജ​യ​യാ​ത്ര തു​ട​ർ​ന്ന് ലി​വ​ർ​പൂ​ൾ. ക്രി​സ്റ്റ​ൽ പാ​ല​സി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. സൂ​പ്പ​ർ​താ​രം മു​ഹ​മ്മ​ദ് സ​ലാ​ഹ് ലി​വ​ർ​പൂ​ളി​നാ​യി 200ാമ​ത്തെ​യും പ്രീ​മി​യ​ർ ലീ​ഗി​ലെ 150ാമ​ത്തെ​യും ഗോ​ൾ സ്കോ​ർ ചെ​യ്തു.

57ാം മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ജീ​ൻ ഫി​ലി​പ് മ​റ്റേ​റ്റ ക്രി​സ്റ്റ​ലി​ന് ലീ​ഡ് നേ​ടി​ക്കൊ​ടു​ത്തു. 75ാം മി​നി​റ്റി​ൽ ഇ​വ​രു​ടെ സ്ട്രൈ​ക്ക​ർ ജോ​ർ​ഡ​ൻ ആ​യൂ ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡും ചു​വ​പ്പും ക​ണ്ട് മ​ട​ങ്ങി​യ​ത് തി​രി​ച്ച​ടി​യാ​യി. പി​ന്നാ​ലെ സ​ലാ​ഹ് ലി​വ​ർ​പൂ​ളി​നാ​യി സ​മ​നി​ല ഗോ​ള​ടി​ച്ചു. ക​ളി തീ​രാ​നി​രി​ക്കെ ഹാ​ർ​വി എലി​യ​റ്റ് (90+1) വി​ജ​യ ഗോ​ളും സ്വ​ന്ത​മാ​ക്കി.

15 മ​ത്സ​ര​ങ്ങ​ളി​ൽ 37 പോ​യ​ന്റു​മാ​യി ലി​വ​ർ​പൂ​ൾ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക‍‍യ​റി. ആ​ഴ്സ​ന​ലി​ന് (36) ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി വൈ​കി ആ​സ്റ്റ​ൻ വി​ല്ല​ക്കെ​തി​രെ മ​ത്സ​ര​മു​ള്ള​തി​നാ​ൽ ലി​വ​ർ​പൂ​ളി​ന്റെ ഒ​ന്നാം സ്ഥാ​നം സു​ര​ക്ഷി​ത​മ​ല്ല.

അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡ് എ.എഫ്.സി ബോൺമൗത്തിനോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolPremier LeagueCrystal Palace
News Summary - Premier League: Crystal Palace 1-2 Liverpool
Next Story