Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗ്​:...

പ്രീമിയർ ലീഗ്​: ബ്രൈ​റ്റ​ൺ, ലീ​ഡ്​​സ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ജ​യി​ച്ചു

text_fields
bookmark_border
brighton goal
cancel
camera_alt

ബ്രൈ​റ്റ​ണി​ന്‍റെ ഗോ​ൾ നേ​ടി​യ അ​ല​ക്സി​സ്​ മ​ക്​​അ​ലി​സ്റ്റ​ർ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ബ്രൈ​റ്റ​ൺ, ലീ​ഡ്​​സ്​ യു​നൈ​റ്റ​ഡ്, ബ്രെ​ന്‍റ്​​ഫോ​ഡ്​ ടീ​മു​ക​ൾ​ക്ക്​ ജ​യം. ബ്രൈ​റ്റ​ൺ 3-2ന്​ ​എ​വ​ർ​ട്ട​ണി​നെ​യും ലീ​ഡ്​​സ്​ 3-1ന്​ ​ബേ​ൺ​ലി​യെ​യും ബ്രെ​ന്‍റ്​​ഫോ​ഡ്​ 2-1ന്​ ​ആ​സ്റ്റ​ൺ​വി​ല്ല​യെ​യു​മാ​ണ്​ തോ​ൽ​പി​ച്ച​ത്. ബ്രൈ​റ്റ​ണി​നാ​യി അ​ല​ക്സി​സ്​ മ​ക്​​അ​ലി​സ്റ്റ​ർ (2), ഡാ​നി​യേ​ൽ ബേ​ൺ എ​ന്നി​വ​രാ​ണ്​ സ്​​കോ​ർ ചെ​യ്ത​ത്.

എ​വ​ർ​ട്ട​ണി​ന്‍റെ ഗോ​ളു​ക​ൾ ആ​ന്‍റ​ണി ഗോ​ർ​ഡ​ൻ നേ​ടി. ലീ​ഡ്​​സി​നാ​യി ജാ​ക്​ ഹാ​രി​സ​ൺ, സ്റ്റു​വാ​ർ​ട്ട്​ ഡ​ള്ളാ​സ്, ഡാ​നി​യേ​ൽ ജെ​യിം​സ്​ എ​ന്നി​വ​രും ബേ​ൺ​ലി​ക്കാ​യി മാ​ക്സ്​​വെ​ൽ കോ​ർ​ണ​റ്റും സ്​​കോ​ർ ചെ​യ്തു. ബ്രെ​ന്‍റ്​​ഫോ​ഡി​ന്‍റെ ഗോ​ളു​ക​ൾ യു​വാ​ൻ വി​സ്സ, മാ​ഡ്​​സ്​ റാ​സ്മു​സ്സ​ൻ എ​ന്നി​വ​രും വി​ല്ല​യു​ടെ ഗോ​ൾ ഡാ​നി ഇ​ങ്​​സും നേ​ടി.

ശ​നി​യാ​ഴ്ച വെ​സ്​​റ്റ്​​ഹാം 3-2ന്​ ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ​യും ടോ​ട്ട​ൻ​ഹാം 1-0ത്തി​ന്​ വാ​റ്റ്​​ഫോ​ഡി​നെ​യും തോ​ൽ​പി​ച്ചി​രു​ന്നു. വെ​സ്റ്റ്​​ഹാ​മി​നാ​യി മാ​നു​വ​ൽ ലാ​ൻ​സീ​നി (2), മി​കെ​ൽ അ​ന്‍റോ​ണി​യോ എ​ന്നി​വ​രും പാ​ല​സി​നാ​യി ഒ​ഡ്​​സോ​ൻ എ​ഡ്വേ​ർ​ഡ്, മൈ​ക്ക​ൽ ഒ​ലീ​സെ എ​ന്നി​വ​രും സ്​​കോ​ർ ചെ​യ്തു. ഇ​ഞ്ചു​റി സ​മ​യ​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ഡാ​വി​ൻ​സ​ൺ സാ​ഞ്ച​സ്​ നേ​ടി​യ ഗോ​ളി​ലാ​ണ്​ ടോ​ട്ട​ൻ​ഹാം വാ​റ്റ്​​ഫോ​ഡി​നെ​തി​രെ ജ​യം​ക​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrightonLeedsEnglish Premier LeagueBrentford
News Summary - Premier League: Brighton, Leeds, Brentford FC win
Next Story