Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗിൽ...

പ്രീമിയർ ലീഗിൽ ചെമ്പടയോട്ടം

text_fields
bookmark_border
പ്രീമിയർ ലീഗിൽ ചെമ്പടയോട്ടം
cancel

ല​ണ്ട​ൻ: വീ​ണ്ടും ക​ളി​യു​ണ​ർ​ന്ന പ്രീ​മി​യ​ർ ലീ​ഗി​ൽ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ളും ആ​ഴ്​​സ​ന​ലും. ഗ​ണ്ണേ​ഴ്​​സ്​ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​ന്​ ന്യൂ​കാ​സി​ലി​നെ വീ​ഴ്​​ത്തി​യ​പ്പോ​ൾ സ​താം​പ്​​ട​ണെ​തി​രെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ചെ​മ്പ​ട​യു​ടെ തേ​രോ​ട്ടം.

ഇ​രു​വി​ങ്ങു​ക​ളി​ൽ മു​ഹ​മ്മ​ദ്​ സ​ലാ​ഹും സാ​ദി​യോ മാ​നേ​യും ആ​ക്ര​മ​ണം ന​യി​ച്ച ലി​വ​ർ​പൂ​ൾ ര​ണ്ടാം മി​നി​റ്റി​ൽ ഗോ​ൾ​വേ​ട്ട​ തു​ട​ങ്ങി.

ജോ​ട്ട​യാ​യി​രു​ന്നു സ്​​കോ​റ​ർ. അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ്​ ജോ​ട്ട വീ​ണ്ടും ഗോ​ള​ടി​ച്ചു. 37ാം മി​നി​റ്റി​ൽ സ​ലാ​ഹ്​ ത​ളി​ക​യി​ലെ​ന്ന​പോ​ലെ ന​ൽ​കി​യ പാ​സി​ൽ തി​യാ​ഗോ കാ​ൽ​വെ​ച്ച്​ ലീ​ഡ്​ കാ​ൽ​ഡ​സ​ണാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ കോ​ർ​ണ​ർ കി​ക്ക്​ ഗോ​ളാ​ക്കി വാ​ൻ ഡൈ​ക്​ പ​ട്ടി​ക തി​ക​ച്ചു. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ന്യൂ​കാ​സി​ലി​നെ നി​ലം​തൊ​ടാ​ൻ വി​​ട​ാ​തെ​യാ​ണ്​ ആ​ദ്യ​വ​സാ​നം മൈ​താ​നം ഭ​രി​ച്ച ആ​ഴ്​​സ​ന​ൽ ജ​യി​ച്ച​ത്. സാ​ക​യും മാ​ർ​ടി​നെ​ല്ലി​യും സ്​​കോ​ർ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolPremier LeagueArsenalNewcastle United
News Summary - Premier League: Arsenal Brush Aside Newcastle United
Next Story