Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീ സീസൺ സൗഹൃദം;...

പ്രീ സീസൺ സൗഹൃദം; പി.എസ്.ജിയെ തളച്ച് അൽ നസ്ർ

text_fields
bookmark_border
പ്രീ സീസൺ സൗഹൃദം; പി.എസ്.ജിയെ തളച്ച് അൽ നസ്ർ
cancel

ഒസാക (ജപ്പാൻ): പ്രീ സീസൺ സൗഹൃദ മത്സരത്തിൽ പി.എസ്.ജിയും അൽ നസ്റും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫ്രഞ്ച് ലിഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിയെ ഗോളടിക്കാൻ വിടാതെ തളക്കുകയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസ്ർ. ഇതാദ്യമായാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്.

ജനുവരിയിൽ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയവർ അണിനിരന്ന പി.എസ്.ജി, റിയാദിൽ ഓൾ സ്റ്റാർ ഇലവനെ നേരിട്ടിരുന്നു. ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിൽ അൽ നസ്ർ, അൽ ഹിലാൽ താരങ്ങളാണ് ഓൾ സ്റ്റാർ ഇലവനിൽ ഇറങ്ങിയത്. നാലിനെതിരെ അഞ്ച് ഗോളിന് പി.എസ്.ജി ജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGAl Nasr
News Summary - Pre-season friendly; Al Nasr 0-0 PSG
Next Story