Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2022 4:29 PM GMT Updated On
date_range 27 Sep 2022 4:29 PM GMTപ്രശാന്ത് ചെന്നൈയിൻ എഫ്.സിയിൽ
text_fieldsചെന്നൈ: കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിംഗർ കെ. പ്രശാന്ത് ഇനി ചെന്നൈയിൻ എഫ്.സിക്കായി ബൂട്ടുകെട്ടും. 25കാരനായ ഈ കോഴിക്കോട് സ്വദേശി ഒരു വർഷത്തെ കരാറിലൊപ്പുവെച്ചതായി ചെന്നൈയിൻ എഫ്.സി അറിയിച്ചു. ബ്ലാസ്റ്റേഴ്സിനായി 76 കളികളിൽ മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്.
Next Story