Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രശാന്ത്...

പ്രശാന്ത് ബ്ലാസ്​റ്റേഴ്‌സിൽ തുടരും; രണ്ടുവർഷത്തേക്ക്​ കൂടി കരാർ

text_fields
bookmark_border
prasanth
cancel

കൊച്ചി: വിങ്ങർ ബാക്ക്​ പ്രശാന്ത് കറുത്തടത്​കുനിയുമായി കേരള ബ്ലാസ്​റ്റേഴ്‌സ് കരാർ രണ്ടുവർഷത്തേക്കുകൂടി പുതുക്കി. ഐ.എസ്.എൽ ഏഴാം സീസണിൽ ടീമി​െൻറ ഭാഗമായതാണ് 23കാരനായ കോഴിക്കോട് സ്വദേശി. അത്​ലറ്റിക്സിൽ ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് 2008ലാണ്​ ഫുട്​ബാളിൽ എത്തുന്നത്​.

അണ്ടർ-14 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. ശേഷം എ.ഐ.ഐ.എഫ് റീജനൽ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ലാണ് അദ്ദേഹം കേരള ബ്ലാസ്​റ്റേഴ്‌സുമായി കരാർ ഒപ്പിട്ടത്. പ്രശാന്ത്​ കടുത്ത പരിശീലനം നടത്തുന്നയാളാണെന്നും പുതിയ കരാർ അദ്ദേഹം അർഹിക്കുന്നുണ്ടെന്നും കേരള ബ്ലാസ്​റ്റേഴ്​സ്​ ഡയറക്​ടർ കരോളിസ്​ സ്​കിൻകിസ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FCIsl 2020-21
News Summary - Prasanth new contract with kerala blasters fc
Next Story