Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.​എ​ൻ. നൗഫൽ മുംബൈ സിറ്റിയിൽ

text_fields
bookmark_border
pn noufal 0989087
cancel

തി​രു​വ​മ്പാ​ടി (കോ​ഴി​ക്കോ​ട്): ഗോ​കു​ലം കേ​ര​ള എ​ഫ്.​സി താ​ര​വും സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​യ കേ​ര​ള ടീം ​അം​ഗ​വു​മാ​യ പി.​എ​ൻ. നൗ​ഫ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലേ​ക്ക്. ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ സി​റ്റി എ​ഫ്.​സി​യി​ൽ മി​ഡ്ഫീ​ൽ​ഡ​ർ മൂ​ന്നു വ​ർ​ഷ​ത്തെ ക​രാ​റി​ൽ ക​ളി​ക്കും. തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​യാ​യ നൗ​ഫ​ൽ കോ​സ്മോ​സ് ക്ല​ബി​ലൂ​ടെ​യാ​ണ് പ​ന്തു​ത​ട്ടി തു​ട​ങ്ങി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PN Noufal Mumbai city contract
Next Story