Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​തി​ഹാ​സ...

ഇ​തി​ഹാ​സ ഫു​ട്​​ബാ​ള​ർ പെലെ ആശുപത്രി വിട്ടു

text_fields
bookmark_border
ഇ​തി​ഹാ​സ ഫു​ട്​​ബാ​ള​ർ പെലെ ആശുപത്രി വിട്ടു
cancel

സാ​​വോ​പോ​ളോ: കു​ട​ലി​ലെ അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​തി​ഹാ​സ ഫു​ട്​​ബാ​ള​ർ പെ​ലെ ആ​ശു​പ​ത്രി വി​ട്ടു. സെ​പ്​​റ്റം​ബ​റി​ൽ ക​ണ്ടെ​ത്തി​യ അ​ർ​ബു​ദ​ത്തി​നു​ള്ള കീ​മോ തെ​റ​പ്പി ചി​കി​ത്സ​ക്കാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ്​ 81കാ​ര​നെ സാ​വോ​പോ​ളോ​യി​ലെ ആ​ൽ​ബ​ർ​ട്ട്​ ഐ​ൻ​സ്​​റ്റൈ​ൻ ആ​ശു​പ​ത്രി​യി​​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. ''ഈ ​ചി​രി​ക്കു​ന്ന ചി​ത്രം വെ​റു​തെ​യ​ല്ല. ഞാ​ൻ വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ ക്രി​സ്മ​സ്​ ആ​ഘോ​ഷി​ക്കാ​ൻ വീ​ട്ടി​ലേ​ക്ക്​ പോ​കു​ക​യാ​ണ്​'' -പെ​ലെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeleBrazil
News Summary - Pele: Brazil legend discharged from hospital
Next Story