Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ൽ:...

ഐ.​എ​സ്.​എ​ൽ: ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ സ​മ​നി​ല പി​ടി​ച്ച്​ നോ​ർ​ത്​ ഈ​സ്​​റ്റ്​

text_fields
bookmark_border
north east
cancel

വാ​സ്​​കോ: ഐ.​എ​സ്.​എ​ൽ ഏ​ഴാം സീ​സ​ൺ ഒ​ന്നാം പാ​ദ സെ​മി​യി​ൽ എ.​ടി.​കെ​ മോ​ഹ​ൻ​ബ​ഗാ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്. ക​ളി​യു​ടെ 34ാം മി​നി​റ്റി​ൽ ഡേ​വി​ഡ്​ വി​ല്യം​സി​‍െൻറ ഗോ​ളി​ലൂ​ടെ അ​ക്കൗ​ണ്ട്​ തു​റ​ന്ന ബ​ഗാ​ൻ സം​ഘം പി​ന്നീ​ട്, ഒ​രു ഗോ​ളി​ൽ ക​ടി​ച്ചു​തൂ​ങ്ങി ക​ളി തീ​ർ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ കോ​ച്ച്​ ഖാ​ലി​ദ്​ ജ​മീ​ലി​ന്​ കീ​ഴി​ൽ അ​ത്ഭു​ത സം​ഘ​മാ​യി മാ​റി​യ നോ​ർ​ത്ത്​​ ഈ​സ്​​റ്റ്​ അ​വ​സാ​ന മി​നി​റ്റ്​ വ​രെ പോ​രാ​ടി.


അ​തി​െൻറ ഫ​ലം ഇ​ഞ്ചു​റി ടൈ​മി​‍െൻറ അ​വ​സാ​ന മി​നി​റ്റി​ൽ പി​റ​ക്കു​ക​യും ചെ​യ്​​തു. 94ാം മി​നി​റ്റി​ൽ ലൂ​യി​സ്​ മ​ചാ​ഡോ ന​ൽ​കി​യ ക്രോ​സി​നെ, പി​ച്ച്​ ഹെ​ഡ്​​ഡ​റി​ലൂ​ടെ ഇ​ദ്രി​സ സി​ല വ​ല​യി​ലാ​ക്കി. അ​തു​വ​രെ പ്ര​തി​രോ​ധം കാ​ത്തു സൂ​ക്ഷി​ച്ച എ.​ടി.​കെ ഞെ​ട്ടി​യ നി​മി​ഷം. മ​റു​പ​ടി ന​ൽ​കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കു മു​േ​മ്പ ലോ​ങ്​ വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ ഒ​ന്നാം പാ​ദ​ത്തി​ൽ നോ​ർ​ത്ത്​​ ഈ​സ്​​റ്റി​ന്​ മു​ൻ​തൂ​ക്ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NorthEast UnitedATK Mohun Bagan
News Summary - NorthEast United holds ATK Mohun Bagan to 1-1 draw
Next Story