Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോ​ൽ​വി​യ​റി​യാ​ത്ത 12...

തോ​ൽ​വി​യ​റി​യാ​ത്ത 12 മത്സരങ്ങൾക്ക്​ ശേഷം മും​ബൈ​ വീണു

text_fields
bookmark_border
തോ​ൽ​വി​യ​റി​യാ​ത്ത 12 മത്സരങ്ങൾക്ക്​ ശേഷം മും​ബൈ​ വീണു
cancel

പ​നാ​ജി: തോ​ൽ​വി​യ​റി​യാ​തെ 12 മ​ത്സ​ര​ങ്ങ​ളു​മാ​യി കു​തി​ച്ച മും​ബൈ സി​റ്റി എ​ഫ്.​സി​ക്ക്​ സ​ഡ​ൻ​ബ്രേ​ക്ക്. ഒ​ന്നാം സ്​​ഥാ​ന​ത്ത്​ അ​തി​വേ​ഗം കു​തി​ച്ച അ​വ​രെ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ 2-1ന്​ ​തോ​ൽ​പി​ച്ചു. ആ​ദ്യ പത്തുമിനുറ്റിൽ ഡെ​ഷ്​​റോ​ൺ ബ്രൗ​ൺ (6, 10) നേ​ടി​യ ര​ണ്ടു ഗോ​ളി​ലാ​ണ്​ നോ​ർ​ത്ത്​ ഈ​സ്​​റ്റി​‍െൻറ ജ​യം.

ആ​ദം ലെ ​ഫോ​​ൻ​റെ​യു​ടെ ഗോ​ളി​ലൂടെ (85) മും​ബൈ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സമയം ഏറെ വൈകിയിരുന്നു. 14 മത്സരങ്ങളിൽ നിന്നും മുംബൈയുടെ രണ്ടാം തോൽവിമാത്രമാണിത്​. 14 മത്സരങ്ങളിൽ നിന്നും ഒൻപത്​ ജയവും മൂന്ന്​ സമനിലയുമടക്കം 30 പോയന്‍റുമായി മുംബൈ ഒന്നാംസ്ഥാനത്ത്​ തുടരുകയാണ്​.

ജ​യ​ത്തോ​ടെ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ നാ​ലാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി. 14 മത്സരങ്ങളിൽ നിന്നും 21പോയന്‍റാണ്​ നോർത്ത്​ ഈസ്​റ്റിന്‍റെ സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai cityIsl 2020-21
Next Story