Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ: നോർത്ത്​...

ഐ.എസ്​.എൽ: നോർത്ത്​ ഈസ്​റ്റിന്​ ജയം

text_fields
bookmark_border
north-east united fc
cancel
camera_alt

മ​ല​യാ​ളി താ​രം വി.​പി. സു​ഹൈ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ താ​ര​ങ്ങ​ളു​ടെ ഗോ​ൾ ആ​ഘോ​ഷം

മ​ഡ്​​ഗാ​വ്​: ഇ​തു​വ​രെ ജ​യം നേ​ടി​യി​ട്ടി​ല്ലാ​ത്ത ടീ​മു​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച്​ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്. ഇ​ഞ്ചു​റി സ​മ​യ​ത്ത്​ നേ​ടി​യ ഗോ​ളി​ൽ ഗോ​വ എ​ഫ്.​സി​യെ 2-1നാ​ണ്​ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ തോ​ൽ​പി​ച്ച​ത്.

സീ​സ​ണി​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്നി​ട്ടി​ല്ലാ​ത്ത ഗോ​വ​യു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ലെ മൂ​ന്നാം തോ​ൽ​വി​യാ​ണി​ത്. 93ാം മി​നി​റ്റി​ൽ കാ​സി ക​മാ​റ​യാ​ണ്​ നോ​ർ​ത്ത്​ ഈ​സ്​​റ്റി​ന്​ വി​ജ​യം സ​മ്മാ​നി​ച്ച ഗോ​ൾ നേ​ടി​യ​ത്. നേ​ര​ത്തേ പ​ത്താം മി​നി​റ്റി​ൽ റോ​ച്​​ഹ​ർ​സേ​ല​യു​ടെ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ നോ​ർ​ത്ത്​ ഈ​സ്​​റ്റി​നെ​തി​രെ 13ാം മി​നി​റ്റി​ൽ റൊ​മാ​രി​യോ​യാ​ണ്​ ഗോ​വ​യെ ഒ​പ്പ​മെ​ത്തി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLfc goaNorthEast United FC
News Summary - ISL 2021-22: NorthEast beat FC Goa
Next Story