Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോ​ള​ടി​ച്ച്​ സു​ഹൈ​ർ; ...

ഗോ​ള​ടി​ച്ച്​ സു​ഹൈ​ർ; നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ നാ​ലാ​മ​ത്​

text_fields
bookmark_border
VP Suhair
cancel

പ​നാ​ജി: മ​ല​യാ​ളി​താ​രം വി.​പി. സു​ഹൈ​ർ ഗോ​ളു​മാ​യി തി​ള​ങ്ങി​യ​പ്പോ​ൾ, ഈ​സ്​​റ്റ്​ ബം​ഗാ​​ളി​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്. ഇ​​തോ​ടെ വി​ല​പ്പെ​ട്ട മൂ​ന്നു​ പോ​യ​ൻ​റ്​ നേ​ടി നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ ഹൈ​ദ​രാ​ബാ​ദി​നെ മ​റി​ക​ട​ന്ന്​ നാ​ലാം സ്​​ഥാ​ന​​​ത്തേ​ക്കു​ ക​യ​റി. 30 പോ​യ​ൻ​റു​മാ​യാ​ണ്​ വ​ട​ക്ക​ൻ സം​ഘം നാ​ലാം സ്​​ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

എ​ട്ടാം തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ നേ​ര​േ​ത്ത​ത​ന്നെ പ്ലേ​ഓ​ഫ്​ സാ​ധ്യ​ത​ക​ളി​ൽ​നി​ന്നു പു​റ​ത്താ​യി​രു​ന്നു. ഗോ​ൾ​ര​ഹി​ത ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 48ാം മി​നി​റ്റി​ലാ​ണ്​ മ​ല​യാ​ളി താ​രം സു​ഹൈ​ർ നോ​ർ​ത്ത്​ ഈ​സ്​​റ്റി​‍െൻറ ര​ക്ഷ​ക​നാ​വു​ന്ന​ത്. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഒ​രു സെ​ൽ​ഫ്​ ഗോ​ളും ല​ഭി​ച്ച​ത്​ വ​ട​ക്കു​കി​ഴ​ക്ക​ൻ പോ​രാ​ളി​ക​ൾ​ക്ക്​ തു​ണ​യാ​യി. ഗൊ​ലു​യ്​ സാ​ർ​ത​കാ​ണ്​ എ​തി​രാ​ളി​ക​ളു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്. പ്ര​തി​രോ​ധ​താ​രം രാ​ജു ഗെ​യ്​​ക്​​വാ​ദി​ന്​ ചു​വ​പ്പു​കാ​ർ​ഡ്​ ല​ഭി​ച്ച​ത്​ ഈ​സ്​​റ്റ്​ ബം​ഗാ​ളി​ന്​ തി​രി​ച്ച​ടി​യാ​യി.

Show Full Article
TAGS:Isl 2020-21 
News Summary - North east united-East bengal
Next Story