Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​റി​യ​യെ...

കൊ​റി​യ​യെ ഭ​യ​ക്കു​ന്നി​ല്ല; ആ​​രെ​യും തോ​ൽ​പി​ക്കാ​ൻ സൗ​ദി​ക്ക് ക​ഴി​യും -കോ​ച്ച്

text_fields
bookmark_border
കൊ​റി​യ​യെ ഭ​യ​ക്കു​ന്നി​ല്ല; ആ​​രെ​യും തോ​ൽ​പി​ക്കാ​ൻ സൗ​ദി​ക്ക് ക​ഴി​യും -കോ​ച്ച്
cancel
camera_alt

റോ​ബ​ർ​ടോ മാ​ൻ​സീ​നി ഏ​ഷ്യ​ൻ​ക​പ്പ് മ​ത്സ​ര​ത്തി​നി​ടെ

ദോ​ഹ: ഗ്രൂ​പ് ‘എ​ഫി​ൽ​നി​ന്ന് ജേ​താ​ക്ക​ളാ​യി പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന സൗ​ദി, അ​ടു​ത്ത റൗ​ണ്ടി​ൽ ദ​ക്ഷി​ണ കൊ​റി​യ എ​തി​രാ​ളി​ക​ളാ​യാ​ലും ഭ​യ​ക്കാ​തെ ക​ളി​ക്കു​മെ​ന്ന് കോ​ച്ച് റോ​ബ​ർ​ടോ മാ​ൻ​സീ​നി. വ്യാ​ഴാ​ഴ്ച അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സൗ​ദി താ​യ്‍ല​ൻ​ഡി​നെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ് പ്രീ​ക്വാ​ർ​ട്ട​ർ അ​ങ്ക​ത്തെ​ക്കു​റി​ച്ച് കോ​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്. ‘ഗ്രൂ​പ്’ ഇ​യി​ൽ നി​ല​വി​ൽ നാ​ല് പോ​യ​ന്റു​ള്ള കൊ​റി​യ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ്.

അ​ടു​ത്ത ക​ളി കൊ​റി​യ​യും ജോ​ർ​ഡ​നും ജ​യി​ച്ചാ​ലും, മി​ക​ച്ച ഗോ​ൾ മാ​ർ​ജി​ൻ ഉ​ണ്ടെ​ങ്കി​ലേ കൊ​റി​യ​ക്ക് ഒ​ന്നാ​മ​തെ​ത്തി സൗ​ദി​യു​മാ​യു​ള്ള അ​ങ്കം ​ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ.ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു മാ​ൻ​സീ​നി മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ളി​ക്കു​ന്ന എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ക്കാ​നു​ള്ള ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യാ​ണ് ഞ​ങ്ങ​ളി​റ​ങ്ങു​ന്ന​ത്. എ​തി​രാ​ളി ആ​രാ​യാ​ലും ഇ​ത​ല്ലാ​തെ മ​റ്റൊ​രു ഫോ​ർ​മു​ല​യു​ണ്ടാ​വി​ല്ല. ആ​രെ​യും തോ​ൽ​പി​ക്കാ​ൻ ക​രു​ത്തു​ള്ള​വ​രാ​ണ് സൗ​ദി -മാ​ൻ​സീ​നി പ​റ​ഞ്ഞു. ഇ​പ്പോ​ൾ, അ​ടു​ത്ത എ​തി​രാ​ളി​യെ​ക്കു​റി​ച്ച​ല്ല ആ​ലോ​ച​ന. ഇ​പ്പോ​ഴ​ത്തെ മ​ത്സ​ര​ത്തി​ലെ താ​യ്‍ല​ൻ​ഡി​നെ​ക്കു​റി​ച്ചാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KoreaCoachSaudi
News Summary - No afraid of Korea; Saudi can beat anyone - coach
Next Story