യൂറോ യോഗ്യത: ഫ്രഞ്ച് ടീമിൽ എൻകുൻകുവും ഡെംബെലെയും
text_fieldsഎൻകുൻകു, കുഡെംബെലെ
പാരിസ്: യൂറോ ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്കുള്ള ഫ്രാൻസ് ദേശീയ ടീമിൽ സ്ട്രൈക്കർമാരായ ക്രിസ്റ്റഫർ എൻകുൻകുവും ഉസ്മാനെ ഡെംബെലെയും തിരിച്ചെത്തി. പരിക്ക് കാരണം പുറത്തായിരുന്നു ഇവർ. കോച്ച് ദിദിയർ ദേഷാംപ്സ് പ്രഖ്യാപിച്ച ടീമിൽ പരിക്കിൽ നിന്ന് മോചിതരാവാത്ത പോൾ പോഗ്ബ, എൻഗോലോ കാന്റെ, വില്യം സാലിബ തുടങ്ങിയ പ്രമുഖരില്ല.
ടീം: ഗോൾകീപ്പർമാർ- അൽഫോൺസ് അരിയോള, മൈക്ക് മൈഗ്നൻ, ബ്രൈസ് സാംബ, ഡിഫൻഡർമാർ- ആക്സൽ ഡിസാസി, വെസ്ലി ഫൊഫാന, തിയോ ഹെർണാണ്ടസ്, ഇബ്രാഹിമ കൊനാറ്റെ, ജൂൾസ് കൗണ്ടേ, ഫെർലാൻഡ് മെൻഡി, ബെഞ്ചമിൻ പവാർഡ്, ദയോട്ട് ഉപമെക്കാനോ, മിഡ്ഫീൽഡർമാർ- എഡ്വേർഡോ കാമവിംഗ, യൂസഫ് ഫൊഫാന, അന്റോയിൻ ഗ്രീസ്മാൻ), അഡ്രിയേൻ റാബിയറ്റ്, ഔറേലിയൻ ചൗമേനി, ഫോർവേഡുകൾ -കിംഗ്സ്ലി കോമാൻ, ഉസ്മാനെ ഡെംബെലെ, ഒലിവിയർ ജിറൂഡ്, റാൻഡൽ കോലോ മുവാനി, കിലിയൻ എംബാപ്പെ, ക്രിസ്റ്റഫർ എൻകുൻകു, മാർക്കസ് തുറാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

