Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനവാസ് മീരാൻ കെ.എഫ്.എ...

നവാസ് മീരാൻ കെ.എഫ്.എ പ്രസിഡന്‍റ്

text_fields
bookmark_border
നവാസ് മീരാൻ കെ.എഫ്.എ പ്രസിഡന്‍റ്
cancel

കൊ​ച്ചി: വ്യ​വ​സാ​യ പ്ര​മു​ഖ​നും ഈ​സ്റ്റേ​ൺ ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ ന​വാ​സ് മീ​രാ​നെ കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പി. ​പൗ​ലോ​സ്, ഡേ​വീ​സ് മൂ​ക്ക​ൻ, എം. ​ശി​വ​കു​മാ​ര​ൻ, എം. ​മു​ഹ​മ്മ​ദ് സ​ലീം, പി. ​ഹ​രി​ദാ​സ്, വി.​പി. പ​വി​ത്ര​ൻ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി.​കെ. ഷാ​ജി, കെ.​എ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​ർ.

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി​യാ​യി എ​സ്. അ​ച്ചു, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യി പി. ​അ​നി​ൽ​കു​മാ​ർ, പി.​എ​ഫ്. ഡേ​വി​സ് എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റ​മ​ജി ഓ​സ്കാ​ർ, സി.​കെ. ഷ​മീം ബ​ക്ക​ർ, പി.​ജി. ജോ​ർ​ജ്, വി​നോ​ജ് കെ. ​ജോ​ർ​ജ്, പ്ര​ഫ. പി. ​അ​ഷ്റ​ഫ്, ടി.​പി. അ​ബ്ദു​സ്സ​ലാം, പി.​സി. ജോ​ൺ​സ​ൺ, ജി. ​ര​വീ​ന്ദ്ര​ൻ, ജോ​യ് പൗ​ലോ​സ്, പി. ​പ്രി​യേ​ഷ് കു​മാ​ർ, ജോ​സ് ജേ​ക്ക​ബ്, കെ. ​ഗം​ഗാ​ധ​ര​ൻ, എ.​കെ. ഷ​രീ​ഫ് എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KFANawaz Meeran
News Summary - Nawaz Meeran KFA President
Next Story