Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനേഷന്‍സ് ലീഗ്: ഇറ്റലി...

നേഷന്‍സ് ലീഗ്: ഇറ്റലി ഫൈനൽസിലേക്ക്

text_fields
bookmark_border
നേഷന്‍സ് ലീഗ്: ഇറ്റലി ഫൈനൽസിലേക്ക്
cancel

‍ല​ണ്ട​ന്‍: യു​വേ​ഫ നേ​ഷ​ന്‍സ് ലീ​ഗ് ഫൈ​ന​ൽ​സി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ടീ​മാ​യി ഇ​റ്റ​ലി. ഗ്രൂ​പ് സി​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഹം​ഗ​റി​യെ 2-0ത്തി​ന് തോ​ൽ​പി​ച്ചാ​ണ് ഇ​റ്റ​ലി മു​ന്നേ​റി​യ​ത്.

ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ഇ​റ്റ​ലി​ക്ക് 11ഉം ​ഹം​ഗ​റി​ക്ക് 10ഉം ​പോ​യ​ൻ​റാ​ണു​ള്ള​ത്. നേ​ര​ത്തേ പു​റ​ത്താ​യ ജ​ർ​മ​നി​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ക​ളി 3-3ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ക്രൊ​യേ​ഷ്യ‍യും നെ​ത​ർ​ല​ൻ​ഡ്സു​മാ​ണ് ഫൈ​ന​ൽ​സി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ മ​റ്റു ടീ​മു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italyuefa nations league
News Summary - Nations League: Italy into finals
Next Story