Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​ടി.​കെ​യെ...

എ.​ടി.​കെ​യെ വീ​ഴ്​​ത്തി മും​ബൈ ഐ.എസ്​.എൽ ലീ​ഗ്​ ജേ​താ​ക്ക​ൾ; ഗോ​വ​ക്ക്​ ​േപ്ല ​ഓ​ഫ്​ ടി​ക്ക​റ്റ്​

text_fields
bookmark_border
Mumbai City FC
cancel

വാ​സ്​​കോ: ഐ.​എ​സ്.​എ​ൽ ഏ​ഴാം സീ​സ​ൺ ലീ​ഗ്​ റൗ​ണ്ടി​ലെ ജേ​താ​ക്ക​ൾ​ക്കു​ള്ള വി​ന്നേ​ഴ്​​സ്​ ​ഷീ​ൽ​ഡ്​ മും​ബൈ സി​റ്റി​ക്ക്.അ​വ​സാ​ന അ​ങ്ക​ത്തി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ 2-0ത്തി​ന്​ തോ​ൽ​പി​ച്ച്​ പോ​യ​ൻ​റ്​ നി​ല​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി​യ മും​ബൈ, ഗോ​ൾ ശ​രാ​ശ​രി​യി​ലെ മി​ക​വു​മാ​യാ​ണ്​ വി​ന്നേ​ഴ്​​സ്​ ഷീ​ൽ​ഡും, ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത​യും നേ​ടി​യ​ത്. ഇ​തോ​ടെ, ഐ.​എ​സ്.​എ​ൽ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

മും​ബൈ, എ.​ടി.​കെ, നോ​ർ​ത്​ ഈ​സ്​​റ്റ്, എ​ഫ്.​സി ഗോ​വ ടീ​മു​ക​ളാ​ണ്​ ആ​ദ്യ നാ​ല്​ സ്​​ഥാ​ന​ക്കാ​രാ​യി ​േപ്ല ​ഓ​ഫി​ന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഞാ​യ​റാ​ഴ്​​ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​വ​യും ഹൈ​ദ​രാ​ബാ​ദും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു.


ഇ​തോ​ടെ, 31 പോ​യ​ൻ​റു​ള്ള ഗോ​വ ​നാ​ലാം സ്​​ഥാ​ന​ക്കാ​രാ​യി ​േപ്ല ​ഓ​ഫ്​ ഉ​റ​പ്പി​ച്ചു. സീ​സ​ൺ തു​ട​ക്കം മു​ത​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​യി​രു​ന്നു മും​ബൈ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ തോ​ൽ​വി​യും സ​മ​നി​ല​യു​മാ​യി പി​ന്ത​ള്ള​പ്പെ​ട്ട​തോ​ടെ​യാ​ണ്​ എ.​ടി.​കെ മു​ൻ​നി​ര​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ, നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഫോ​മി​ലേ​ക്കു​യ​ർ​ന്ന​തോ​ടെ വി​ന്നേ​ഴ്​​സ്​ ഷീ​ൽ​ഡും ചാ​മ്പ്യ​ൻ​സ്​ ലീ​ഗും ഉ​റ​പ്പാ​യി. ​േപ്ല​ഓ​ഫ്​ മ​ത്സ​ര​ങ്ങ​ൾ മാ​ർ​ച്ച്​ അ​ഞ്ചി​ന്​ തു​ട​ങ്ങും.

ഒ​ന്നാം പാ​ദം മാ​ർ​ച്ച്​ അ​ഞ്ച്, ആ​റി​നും, ര​ണ്ടാം പാ​ദം എ​ട്ട്, ഒ​മ്പ​തി​നു​മാ​ണ്. ഫൈ​ന​ൽ 13നും. ​േ​പ്ല ഓ​ഫ്​: മും​ബൈ x ഗോ​വ, എ.​ടി.​കെ x നോ​ർ​ത്​ ഈ​സ്​​റ്റ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCATK Mohun BaganIsl 2020-21
Next Story