Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ത്യ​ൻ സൂ​പ്പ​ർ...

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി മും​ബൈ സി​റ്റി എ​ഫ്.​സി

text_fields
bookmark_border
ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി മും​ബൈ സി​റ്റി എ​ഫ്.​സി
cancel
camera_alt

ഈ​സ്റ്റ് ബം​ഗാ​ളി​നെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന മുംബൈ സിറ്റി താരങ്ങൾ

കൊ​ൽ​ക്ക​ത്ത: ഈ​സ്റ്റ് ബം​ഗാ​ളി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ച മും​ബൈ സി​റ്റി എ​ഫ്.​സി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ലാ​ല​ങ്മാ​വി​യ റാ​ൾ​​ട്ടെ (26, 59), ഗ്രെ​ഗ് സ്റ്റ്യു​വ​ർ​ട്ട് (50) എ​ന്നി​വ​രാ​ണ് ​​ല​ക്ഷ്യം ക​ണ്ട​ത്.

89ാം മി​നി​റ്റി​ൽ മും​ബൈ​യു​ടെ ഗു​ർ​കി​രാ​ത് സി​ങ് പെ​നാ​ൽ​റ്റി പാ​ഴാ​ക്കി. തു​ട​ർ​ച്ചയായ അഞ്ച് വി​ജ​യ​ങ്ങ​​ളോ​ടെ, പ​ത്ത് ക​ളിയിൽ മും​ബൈ 24 പോ​യ​ൻ​റു​മാ​യി ലീ​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി.

22 പോ​യ​ൻ​റു​ള്ള ഹൈ​ദ​രാ​ബാ​ദാ​ണ് ര​ണ്ടാ​മ​ത്. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 പോ​യ​ൻ​റു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLMumbai City FC
News Summary - Mumbai City FC topped the points table in the Indian Super League
Next Story