Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുഹമ്മദ് ഷാമിൽ അ​ണ്ട​ർ...

മുഹമ്മദ് ഷാമിൽ അ​ണ്ട​ർ 17 ഇന്ത്യൻ ഫുട്ബാൾ ടീമിൽ

text_fields
bookmark_border
മുഹമ്മദ് ഷാമിൽ അ​ണ്ട​ർ 17 ഇന്ത്യൻ ഫുട്ബാൾ ടീമിൽ
cancel
camera_alt

മുഹമ്മദ് ഷാമിൽ

തൃ​ക്ക​രി​പ്പൂ​ർ: അ​ണ്ട​ർ 17 ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ൽ ഇ​ടം നേ​ടി തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി വി.​പി.​പി. മു​ഹ​മ്മ​ദ്‌ ഷാ​മി​ൽ. മ്യാ​ൻ​മ​ർ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന ടീ​മി​ലാ​ണ് ഷാ​മി​ൽ പ​ന്ത് ത​ട്ടു​ക. മ​ദ്രാ​സ് എ​ഫ്.​സി​യു​ടെ താ​ര​മാ​യ ഷാ​മി​ൽ ഓ​ൾ ഇ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ യൂ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ടോ​പ് സ്കോ​റ​റാ​ണ്. എ​ഫ്.​സി മ​ദ്രാ​സി​ന് വേ​ണ്ടി സ്വീ​ഡ​ൻ, തു​ർ​ക്കി, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ഷാ​മി​ലി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ടി.​എ​ഫ്.​എ തൃ​ക്ക​രി​പ്പൂ​ർ, ടി.​എ​സ്.​എ തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് വ​ള​ർ​ന്ന​ത്. അ​ഹ​മ്മ​ദ് റാ​ഷി​ദ്, എം. ​മ​ഹ​റൂ​ഫ്, ടി.​വി. വി​നീ​ത് എ​ന്നി​വ​രു​ടെ കീ​ഴി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. വ​ലി​യ​പ​റ​മ്പ കെ.​പി. ഇ​സ്മ​യി​ൽ-​വി.​പി.​പി. സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football team
News Summary - Muhammed Shamil selected India's Under 17 football team
Next Story