Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈദരാബാദ് എഫ്.സിയെ രണ്ടുഗോളിന് കീഴടക്കി മോഹൻ ബഗാൻ
text_fieldsbookmark_border
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്.സിയെ തകർത്ത് മോഹൻ ബഗാൻ. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സന്ദർശകരുടെ ജയം.
37ാം മിനിറ്റിൽ മൻവീർ സിങ്ങും 56ൽ സുഭാഷിഷ് ബോസും സ്കോർ ചെയ്തു. ജയത്തോടെ 13 പോയന്റുമായി ബഗാൻ രണ്ടാംസ്ഥാനത്തേക്ക് കയറി.
Next Story

