Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതീവ്രവാദത്തിന്​...

തീവ്രവാദത്തിന്​ ഇസ്​ലാമിൽ സ്ഥാനമില്ല; ഖുർആൻ വാക്യം പങ്കുവെച്ച്​​ ഓസിൽ

text_fields
bookmark_border
തീവ്രവാദത്തിന്​ ഇസ്​ലാമിൽ സ്ഥാനമില്ല; ഖുർആൻ വാക്യം പങ്കുവെച്ച്​​ ഓസിൽ
cancel

ബെർലിൻ: ഫ്രാൻസിലെ ക്രിസ്​ത്യൻ പള്ളിയിൽ തീവ്രവാദി ആക്രമം ഉണ്ടായെന്ന വാർത്തകൾ പുറത്ത്​ വന്നതിന്​ പിന്നാലെ പ്രതികരണവുമായി ജർമൻ ഫുട്​ബാൾ താരം മെസ്യൂദ്​ ഓസിൽ. തീവ്രവാദത്തിന്​ ഇസ്​ലാമിൽ സ്ഥാനമില്ലെന്ന്​ ഓസിൽ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

''നിഷ്​കളങ്കനായ ഒരാളെ വധിച്ചാൽ അവൻ മനുഷ്യകുലത്തെ ഒന്നടങ്കം കൊന്നതുപോലെയാണ്; ഒരാളുടെ ജീവൻ രക്ഷിച്ചാലോ, അവൻ മാനവരാശിയുടെ മുഴുവൻ ജീവൻ രക്ഷിച്ചപോലെയാണ്​'' എന്ന ഖുർആൻ വചനവും ​ഓസിൽ പോസ്​റ്റ്​ ചെയ്​തു. മക്കയിൽ നിന്നുള്ള തൻെറ ചിത്രത്തിനൊപ്പമാണ്​ ഓസിൽ ഖുർആൻ വാചകം ഉദ്ധരിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mesut Özil
Next Story