Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രൊയേഷ്യന്‍ പ്രതിരോധ താരം ബ്ലാസ്റ്റേഴ്സിൽ
text_fieldsbookmark_border
കൊച്ചി: ക്രൊയേഷ്യന്‍ പ്രതിരോധതാരം മാർകോ ലെസ്കോവിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശതാരമാണ് ലേസ്കോവിച്.
ജി.എന്‍.കെ ഡൈനാമോ സാഗ്രെബില്നിന്നാണ് ഈ 30കാരെൻറ വരവ്. ക്രൊയേഷ്യന്‍ ടോപ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്.
സെൻറർ ബാക്കായും ഡിഫന്‍സിവ് മിഡ്ഫീല്‍ഡറായും കളിക്കും. ദേശീയ ജഴ്സിയില്‍ നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Next Story

