Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ഞ്ച​സ്​​റ്റ​റി​ന്​...

മാ​ഞ്ച​സ്​​റ്റ​റി​ന്​ ജ​യം; ര​ണ്ടാം സ്​​ഥാ​ന​ത്ത്​ ലീ​ഡു​റ​പ്പി​ച്ചു

text_fields
bookmark_border
manchester united
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ന്​ ജ​യം. ബ്രൈ​റ്റ​ൺ ആ​ൽ​ബി​യോ​ണി​നെ 2-1ന്​ ​തോ​ൽ​പി​ച്ച്​ യു​നൈ​റ്റ​ഡ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്​ ലീ​ഡു​റ​പ്പി​ച്ചു.

ഡാ​നി വെ​ൽ​ബ​കി​‍െൻറ ഗോ​ളി​ൽ ബ്രൈ​റ്റ​ൺ ആ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്​ (62), മാ​സ​ൺ ഗ്രീ​ൻ​വു​ഡ്​ (83) എ​ന്നി​വ​രു​ടെ ഗോ​ളി​ൽ യു​നൈ​റ്റ​ഡ്​ ക​ളി​യി​ൽ തി​രി​കെ​യെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpremier leagueBrightonManchester United FC
News Summary - Premier League: Manchester United Bounce Back To Beat Brighton
Next Story