Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ത്തി​ഹാ​ദി​ൽ ഇ​ന്ന്...

ഇ​ത്തി​ഹാ​ദി​ൽ ഇ​ന്ന് മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി

text_fields
bookmark_border
manchester derby
cancel

ല​ണ്ട​ൻ: നാ​ലു മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി. ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​തി​ഥേ​യ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​മാ​യി മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് ഏ​റ്റു​മു​ട്ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒ​മ്പ​തി​നാ​ണ് ക​ളി. 2023 ഒ​ക്ടോ​ബ​ർ 29നാ​ണ് ഇ​രു​ടീ​മും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ​ത്. യു​നൈ​റ്റ​ഡി​ന്റെ ത​ട്ട​ക​മാ​യ ഓ​ൾ​ഡ് ട്രാ​ഫോ​ഡി​ൽ സി​റ്റി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് ജ​യി​ച്ചു. പോ​യ​ന്റ് പ​ട്ടി​ക​യി​ൽ സി​റ്റി ര​ണ്ടും യു​നൈ​റ്റ​ഡ് ആ​റും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MatchEnglish Premier LeagueSports News
News Summary - Manchester derby at Etihad on sunday
Next Story