Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമലയാളികൾക്ക്​ ഓണാശംസ...

മലയാളികൾക്ക്​ ഓണാശംസ നേർന്ന്​ മാഞ്ചസ്​റ്റർ സിറ്റി; ആഘോഷമാക്കി ആരാധകർ

text_fields
bookmark_border
man city onam wish
cancel

​കോഴിക്കോട്: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക്​​ കേരളത്തിലും ഏറെ ആരാധകരുണ്ട്​. മാഞ്ചസ്​റ്റർ സിറ്റി ആരാധകർക്ക്​ ആവേശം പകർന്ന്​ ക്ലബ്​ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ എല്ലാ മലയാളികൾക്കും ഓണാശംസ നേർന്നു.

'കേരളത്തിലെയും ഇന്ത്യയിലെയും ഞങ്ങളുടെ എല്ലാ ആരാധകർക്കും കുടുംബങ്ങൾക്കും സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഓണാശംസകൾ നേരുന്നു' -ഇംഗ്ലീഷിലും മലയാളത്തിലുമായി സിറ്റി തങ്ങളുടെ ഫേസ്​ബുക്ക്​ പേജിൽ കുറിച്ചു. സിറ്റിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്​ താഴെ മലയാളികളുടെ കമന്‍റ്​ പ്രവാഹമാണ്​. 19 മണിക്കൂറിനുള്ളിൽ പോസ്റ്റിന്​ ലക്ഷം ലൈക്ക്​ ലഭിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityOnam 2021
News Summary - Manchester city's Onam wish to Malayali fans through social media
Next Story