Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിറ്റിക്ക് മിന്നും ജയം

സിറ്റിക്ക് മിന്നും ജയം

text_fields
bookmark_border
സിറ്റിക്ക് മിന്നും ജയം
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ക്രിസ്റ്റൽ പാലസിനെ 4-1നാണ് തകർത്തത്. എർലിങ് ഹാലൻഡും, റ്യാൻ ചെർകിയും രണ്ട് ഗോൾ വീതം നേടി വിജയശിൽപികളായി. മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ നോട്ടിങ്ഹാം ഫോറസ്റ്റ് 2-2ന് സമനിലയിൽ തളച്ചു.

രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ സമനില പിടിച്ചത്. അലക്സാണ്ടർ ഇസാകും, വിക്ടർ മുനോസും ലിവർപൂളിനായി സ്കോർ ചെയ്തു. രണ്ട് കളിയും ജയിച്ച സിറ്റിയാണ് പോയന്റ് പട്ടികയിൽ മുന്നിൽ. ലിവർപൂളിന് രണ്ട് കളിയും സമനിലയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester citycrystal palaceLiverpoolEnglish Premier Leage
News Summary - Manchester City Secures Dominant Win; Liverpool Held to Draw in Premier League
Next Story