Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎഫ്.എ കപ്പ്: കിരീടം...

എഫ്.എ കപ്പ്: കിരീടം സിറ്റിക്ക്; ചെൽസി ഫൈനലിൽ വീണു

text_fields
bookmark_border
എഫ്.എ കപ്പ്: കിരീടം സിറ്റിക്ക്; ചെൽസി ഫൈനലിൽ വീണു
cancel

ലണ്ടൻ: എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു കിരീടം കൂടി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചെൽസിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചു പെപ് ഗ്വാർഡിയോള സംഘം.

71ാം മിനിറ്റിൽ അന്റോയിൻ സെമെന്യോ ആണ് വിജയ ഗോൾ നേടിയത്. സിറ്റിയുടെത് എട്ടാം കിരീടമാണ്. ഇക്കുറി കരബാവോ കപ്പിലും ഇവരായിരുന്നു ജേതാക്കൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളാവാനുള്ള സാധ്യതയും സിറ്റിക്ക് നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ക്ലബ് ലോകകപ്പ് കിരീടം നേടിയ ചെൽസി ഇപ്രാവശ്യം നിലംതൊട്ടിട്ടില്ല. പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ ആദ്യ അഞ്ചിൽപ്പെടാനാവാത്തതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaManchester cityFA Cup
News Summary - Manchester City Lift 8th FA Cup After 1-0 Win Over Chelsea
Next Story