Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇത്തിഹാദിൽ ഏഴുവട്ടം...

ഇത്തിഹാദിൽ ഏഴുവട്ടം സിറ്റി; ലീ​ഡ്​​സി​നെ ത​ക​ർ​ത്ത​ത്​ 7-0ന്​

text_fields
bookmark_border
ഇത്തിഹാദിൽ ഏഴുവട്ടം സിറ്റി; ലീ​ഡ്​​സി​നെ ത​ക​ർ​ത്ത​ത്​ 7-0ന്​
cancel

ല​ണ്ട​ൻ: കെ​വി​ൻ ഡി ​ബ്രു​യി​െൻറ ക്ലാ​സ്​ ക​ണ്ട ക​ളി​യി​ൽ ലീ​ഡ്​​സി​നെ നി​ലം​പ​രി​ശാ​ക്കി മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി. ഒ​രു ക​ളി അ​ധി​കം ക​ളി​ച്ച ടീം ​ഇ​തോ​ടെ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ ലീ​ഡ്​ നാ​ല്​ പോ​യ​ൻ​റാ​ക്കി ഉ​യ​ർ​ത്തി. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ക​ളി​യി​ൽ എ​ട്ടാം മി​നി​റ്റി​ൽ ഫി​ൽ ഫോ​ഡ​നാ​ണ്​ സ്​​കോ​റി​ങ്​ തു​ട​ങ്ങി​യ​ത്.

അ​ഞ്ചു മി​നി​റ്റ്​ ക​ഴി​ഞ്ഞ്​ ഗ്രീ​ലി​ഷ്​ ലീ​ഡു​യ​ർ​ത്തി. ര​ണ്ടു​വ​ട്ടം വ​ല ച​ലി​പ്പി​ച്ച ഡി​ബ്രു​യി​നാ​യി​രു​ന്നു ലീ​ഡ്​​സി​െൻറ നെ​ഞ്ചു പി​ള​ർ​ത്തി​യ​ത്. അ​വ​ശേ​ഷി​ച്ച​വ റി​യാ​ദ്​ മെ​ഹ്​​റ​സ്, സ്​​റ്റോ​ൺ​സ്, അ​കെ എ​ന്നി​വ​ർ നേ​ടി. സീ​സ​ണി​ൽ സി​റ്റി​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി ഇ​ത്. പോ​യ​ൻ​റ്​ നി​ല​യി​ൽ 17 ക​ളി​ക​ളി​ൽ 41 പോ​യ​ൻ​റു​ണ്ട്​ സി​റ്റി​ക്ക്. ലി​വ​ർ​പൂ​ൾ​ 16ൽ 37​ഉം ചെ​ൽ​സി​ക്ക്​ 35ഉ​മാ​യി ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man CityLeeds
News Summary - Man City 7-0 Leeds
Next Story