Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി.പി. സുഹൈർ ഇന്ത്യൻ...

വി.പി. സുഹൈർ ഇന്ത്യൻ ടീമിൽ; ഗി​ല്ലും ഹോ​ർ​മി​പാ​മു​മ​ട​ക്കം ഏ​ഴു പു​തു​മു​ഖ​ങ്ങ​ൾ

text_fields
bookmark_border
വി.പി. സുഹൈർ ഇന്ത്യൻ ടീമിൽ; ഗി​ല്ലും ഹോ​ർ​മി​പാ​മു​മ​ട​ക്കം ഏ​ഴു പു​തു​മു​ഖ​ങ്ങ​ൾ
cancel

ന്യൂ​ഡ​ൽ​ഹി: ഈ​മാ​സം 23നും 25​നും ന​ട​ക്കു​ന്ന ബ​ഹ്റൈ​നും ബ​ല​റൂ​സി​നു​മെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള 25 അം​ഗ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​നെ കോ​ച്ച് ഇ​ഗോ​ർ സ്റ്റി​മാ​ക് പ്ര​ഖ്യാ​പി​ച്ചു. സ്ട്രൈ​ക്ക​ർ വി.​പി. സു​ഹൈ​ർ ആ​ണ് ടീ​മി​ലി​ടം​പി​ടി​ച്ച ഏ​ക മ​ല​യാ​ളി. സാ​ധ്യ​ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദും ആ​ഷി​ഖ് കു​രു​ണി​യ​നും പ​രി​ക്ക് ഭേ​ദ​മാ​വാ​ത്ത​തി​നാ​ൽ ടീ​മി​ലി​ല്ല.

സു​ഹൈ​ർ അ​ട​ക്കം ഏ​ഴു പു​തു​മു​ഖ​ങ്ങ​ൾ ടീ​മി​ലു​ണ്ട്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളാ​യ ഗോ​ൾ​കീ​പ്പ​ർ പ്ര​ഭ്സു​ഖ​ൻ സി​ങ് ഗി​ൽ, സ്റ്റോ​പ്പ​ർ ബാ​ക്ക് ഹോ​ർ​മി​പാം റു​യി​വ എ​ന്നി​വ​രും ഡി​ഫ​ൻ​ഡ​ർ​മാ​രാ​യ അ​ൻ​വ​ർ അ​ലി, റോ​ഷ​ൻ സി​ങ്, മി​ഡ്ഫീ​ൽ​ഡ​ർ​മാ​രാ​യ ഡാ​നി​ഷ് ഫാ​റൂ​ഖ്, അ​നി​കേ​ത് ജാ​ദ​വ് എ​ന്നി​വ​രു​മാ​ണ് മ​റ്റു ന​വാ​ഗ​ത​ർ.

ടീം: ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു, അ​മ​രീ​ന്ദ​ർ സി​ങ്, പ്ര​ഭ്സു​ഖ​ൻ സി​ങ് ഗി​ൽ. ഡി​ഫ​ൻ​ഡ​ർ​മാ​ർ: പ്രീ​തം കോ​ട്ടാ​ൽ, സെ​രി​റ്റ​ൺ ഫെ​ർ​ണാ​ണ്ട​സ്, രാ​ഹു​ൽ ബെ​ക്കെ, ഹോ​ർ​മി​പാം റു​യി​വ, സ​ന്ദേ​ശ് ജി​ങ്കാ​ൻ, അ​ൻ​വ​ർ അ​ലി, ചി​ൻ​ഗ്ല​ൻ​സെ​ന സി​ങ്, സു​ഭാ​ശി​ഷ് ബോ​സ്, ആ​കാ​ശ് മി​ശ്ര, റോ​ഷ​ൻ സി​ങ്. മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: അ​നി​രു​ദ്ധ് ഥാ​പ, ബി​പി​ൻ സി​ങ്, പ്ര​ണോ​യ് ഹ​ൽ​ദാ​ർ, ജീ​ക്സ​ൺ സി​ങ്, ബ്ര​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ്, ഡാ​നി​ഷ് ഫാ​റൂ​ഖ്, മു​ഹ​മ്മ​ദ് യാ​സി​ർ, അ​നി​കേ​ത് ജാ​ദ​വ്. സ്ട്രൈ​ക്ക​ർ​മാ​ർ: ലി​സ്റ്റ​ൺ കൊ​ളാ​കോ, മ​ൻ​വീ​ർ സി​ങ്, വി.​പി. സു​ഹൈ​ർ, റ​ഹീം അ​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Football TeamVP Suhairnational squad
News Summary - Malayali Player VP Suhair gets maiden call-up to national squad
Next Story