Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ന് ലിവർപൂൾ Vs റയൽ...

ഇന്ന് ലിവർപൂൾ Vs റയൽ മഡ്രിഡ്

text_fields
bookmark_border
ഇന്ന് ലിവർപൂൾ Vs റയൽ മഡ്രിഡ്
cancel
camera_alt

representational image

മാ​ഞ്ച​സ്റ്റ​ർ: ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ചൊ​വ്വാ​ഴ്ച ക​രു​ത്ത​രു​ടെ പോ​രാ​ട്ടം. പ​ല​ത​വ​ണ കി​രീ​ടം നേ​ടി​യ​വ​രും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യ ലി​വ​ർ​പൂ​ളും റ​യ​ൽ മ​ഡ്രി​ഡും ത​മ്മി​ലെ ആ​ദ്യ​പാ​ദ മ​ത്സ​രം ഇ​ന്ന് ന​ട​ക്കും. പ്രീ​മി​യ​ർ ലീ​ഗ് വ​മ്പ​ന്മാ​രാ​യ ലി​വ​ർ​പൂ​ളി​നെ തോ​ൽ​പി​ച്ച് 2022ൽ ​ക​പ്പ് സ്പെ​യി​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു റ​യ​ലു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmatchliverpool vs real madrid
News Summary - Liverpool Vs Real Madrid match
Next Story