Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിക്ക്...

മെസ്സിക്ക് ബാഴ്സയിലെത്തണം; പി.എസ്.ജി വിടുമോ?

text_fields
bookmark_border
messi psg
cancel

പാ​രി​സ്: സൂ​പ്പ​ർ ത്ര​യ​മി​റ​ങ്ങി​യി​ട്ടും ക​ഴി​ഞ്ഞ ദി​വ​സം റ​യ​ൽ മ​ഡ്രി​ഡി​നു മു​ന്നി​ൽ തോ​റ്റ് ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ​നി​ന്ന് പു​റ​ത്താ​യ പി.​എ​സ്.​ജി​യി​ൽ​നി​ന്ന് മെ​സ്സി മ​ട​ങ്ങു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ. ബാ​ഴ്സ​ലോ​ണ​യി​ലേ​ക്കു​ത​ന്നെ താ​രം മ​ട​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് പ്ര​ചാ​ര​ണം. ഇ​തി​ന്റെ ഭാ​ഗ​മാ​യി പി​താ​വ് ജോ​ർ​ജ് ​മെ​സ്സി ബാ​ഴ്സ മാ​നേ​ജ്മെ​ന്റു​മാ​യി സം​സാ​രി​ച്ച​താ​യും അ​ടു​ത്ത സീ​സ​ണി​ൽ ലാ ​ലി​ഗ​യി​ൽ തി​രി​ച്ചെ​ത്തി​യേ​ക്കു​മെ​ന്നു​മാ​ണ് സൂ​ച​ന. ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ​നി​ന്ന് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ പി.​എ​സ്.​ജി​യി​ൽ മെ​സ്സി​ക്കെ​തി​രെ ആ​രാ​ധ​ക​ർ കൂ​വി​യി​രു​ന്നു.

Show Full Article
TAGS:Lionel Messi Barcelona Barcelona FC 
News Summary - Leo Messi’s father called Barcelona to discuss a possible return
Next Story