Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാ​ഞ്ച​സ്​​റ്റ​ർ...

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചു; കമ്യൂണിറ്റി ഷീൽഡ്​ ലെസ്​റ്റർ സിറ്റിക്ക്

text_fields
bookmark_border
മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ ഒ​രു ഗോ​ളി​ന്​ തോ​ൽ​പി​ച്ചു; കമ്യൂണിറ്റി ഷീൽഡ്​ ലെസ്​റ്റർ സിറ്റിക്ക്
cancel

ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രെ കൊ​മ്പു​കു​ത്തി​ച്ച്​ പു​തി​യ സീ​സ​ണി​ൽ വ​ര​വ​റി​യി​ച്ച്​ ലെ​സ്​​റ്റ​ർ സി​റ്റി. പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രും എ​ഫ്.​എ ക​പ്പ്​ ചാ​മ്പ്യ​ന്മാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ പോ​രാ​ട്ട​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു ലെ​സ്​​റ്റ​റി​െൻറ വി​ജ​യം. 1971നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ലെ​സ്​​റ്റ​ർ​ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്​.

89ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്​ ക​​ലേ​ചി ഇ​ഹ​നാ​ചോ​യാ​ണ്​ ലെ​സ്​​റ്റ​റി​െൻറ ഗോ​ൾ നേ​ടി​യ​ത്. സീ​നി​യ​ർ താ​ര​ങ്ങ​ളി​ൽ പ​ല​രും പ​രി​ക്കു മാ​റി തി​രി​ച്ചെ​ത്താ​നു​ള്ള​തി​നാ​ൽ അ​ക്കാ​ദ​മി താ​ര​​ങ്ങ​ളെ ക​ള​ത്തി​ലി​റ​ക്കി​യാ​യി​രു​ന്നു പെ​പ്​​ ഗ്വാ​ർ​ഡി​യോ​ള​യു​ടെ പ​രീ​ക്ഷ​ണം. 10 കോ​ടി യൂ​റോ ന​ൽ​കി ആ​സ്​​റ്റ​ൺ​വി​ല്ല​യി​ൽ​നി​ന്ന്​ റാ​ഞ്ചി​യ ജാ​ക്​ ഗ്രീ​ലി​ഷി​നെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ക്കി​നോ​ക്കി​​യെ​ങ്കി​ലും ക​രു​ത്ത​രാ​യ സി​റ്റി​ക്ക്​ ജ​യി​ക്കാ​നാ​യി​ല്ല.

ഈ മാസം 14നാണ്​ പ്രീമിയർ ലീഗ്​ മത്സരങ്ങൾ ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityleicester cityCommunity Shield
News Summary - Leicester City beats Manchester City 1-0 to win Community Shield
Next Story