Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസതാംപ്ടണെ മുക്കി...

സതാംപ്ടണെ മുക്കി ലെസ്റ്റർ പ്രീമിയർ ലീഗ് പുനഃപ്രവേശനത്തിന്

text_fields
bookmark_border
സതാംപ്ടണെ മുക്കി ലെസ്റ്റർ പ്രീമിയർ ലീഗ് പുനഃപ്രവേശനത്തിന്
cancel
camera_alt

സ​താം​പ്ട​ണെ​തി​രെ ജ​യം ആ​ഘോ​ഷി​ക്കു​ന്ന ലെ​സ്റ്റ​ർ താ​ര​ങ്ങ​ൾ

ല​ണ്ട​ൻ: ഏ​ക​ദേ​ശം ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പ് കി​രീ​ടം പി​ടി​ച്ച ടീം ​തോ​ൽ​വി​ത്തു​ട​ർ​ച്ച​ക​ളു​മാ​യി പു​റ​ത്താ​യ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന​രി​കെ. അ​ബ്ദു​ൽ ഫ​താ​വു​വി​ന്റെ ഹാ​ട്രി​ക്കി​ൽ സ​താം​പ്ട​ണെ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളി​ന് ത​ക​ർ​ത്ത് ടീം ​തൊ​ട്ടു​പി​റ​കി​ലു​ള്ള ലീ​ഡ്സി​നെ​ക്കാ​ൾ നാ​ലു പോ​യ​ന്റ് ലീ​ഡ് പി​ടി​ച്ചു.

ഇ​രു​ടീ​മി​നും ര​ണ്ടു ക​ളി​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഒ​രു ജ​യം മാ​ത്രം കു​റി​ച്ചാ​ൽ ടീ​മി​ന് അ​ടു​ത്ത സീ​സ​ൺ പ്രീ​മി​യ​ർ ലീ​ഗി​ൽ വ​മ്പ​ന്മാ​​ർ​ക്കൊ​പ്പം വീ​ണ്ടും പ​ന്തു​ത​ട്ടാം. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​പ്സ്വി​ച്ച് മൂ​ന്നു ക​ളി​ക​ൾ ബാ​ക്കി​നി​ൽ​ക്കെ അ​ഞ്ചു പോ​യ​ന്റ് പി​റ​കി​ലാ​ണ്. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച പ്ര​സ്റ്റ​ണെ​തി​രെ​യും അ​വ​സാ​ന ദി​ന​ത്തി​ൽ ബ്ലാ​ക്ബേ​ണി​നെ​തി​രെ​യു​മാ​ണ് ലെ​സ്റ്റ​റി​ന് ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ.

സ​താം​പ്ട​ണെ​തി​രെ 25ാം മി​നി​റ്റി​ൽ ഫ​താ​വു ഗോ​ൾ​വേ​ട്ട​ക്ക് തു​ട​ക്കം കു​റി​ച്ചു. കീ​ർ​നാ​ൻ ഡ്യൂ​സ്​​ബ​റി ന​ൽ​കി​യ പാ​സി​ലാ​യി​രു​ന്നു ഗോ​ൾ. എ​ൻ​ഡി​ഡി ലീ​ഡു​യ​ർ​ത്തി​യ​തി​ന് പി​റ​കെ ഫ​താ​വു ര​ണ്ടു​വ​ട്ട​വും ​വാ​ർ​ഡി ഒ​രു ഗോ​ളും നേ​ടി പ​ട്ടി​ക തി​ക​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier LeagueLeicester citySouthampton
News Summary - Leicester beat Southampton to re-enter the Premier League
Next Story