Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്ല​ബി​നൊ​പ്പം...

ക്ല​ബി​നൊ​പ്പം പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ച് എം​ബാ​പ്പെ

text_fields
bookmark_border
ക്ല​ബി​നൊ​പ്പം പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ച്ച് എം​ബാ​പ്പെ
cancel
camera_alt

ഉ​സ്മാ​നെ ഡെം​ബ​ലെ​ക്കൊപ്പം ടീം ​സ്റ്റാ​ൻ​ഡി​ലി​രു​ന്ന് പി.​എ​സ്.​ജി-​ലോ​റി​യ​ന്‍റ് മ​ത്സ​രം കാ​ണു​ന്ന കി​ലി​യ​ൻ എം​ബാ​പ്പെ

പാ​രി​സ്: ലീ​ഗ് വ​ൺ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ക​ളി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ ഞാ​യ​റാ​ഴ്ച പി.​എ​സ്.​ജി​ക്കൊ​പ്പം പ​രി​ശീ​ല​ന​ത്തി​ൽ തി​രി​ച്ചെ​ത്തി. ക്ല​ബും താ​ര​വും ത​മ്മി​ലെ ക്രി​യാ​ത്മ​ക ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്ല​ബു​മാ​യു​ള്ള 2024ൽ ​അ​വ​സാ​നി​ക്കു​ന്ന ക​രാ​ർ പു​തു​ക്കാ​ൻ എം​ബാ​പ്പെ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ക​രാ​ർ ബാ​ക്കി​യു​ള്ള​ത് പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത നീ​ക്കം ന​ട​ത്താ​നാ​ണ് താ​രം ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ, പോ​കു​ന്നെ​ങ്കി​ൽ സീ​സ​ൺ അ​വ​സാ​നി​ക്കും​മു​മ്പ് വി​ട​ണ​മെ​ന്ന് പി.​എ​സ്.​ജി​യും പ​റ​യു​ന്നു. ത​ർ​ക്കം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ആ​ദ്യ ക​ളി​യി​ൽ അ​വ​സ​രം ന​ൽ​കാ​തി​രു​ന്ന​ത്. നേ​ര​ത്തേ, ടീ​മി​ന്‍റെ പ്രീ ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നും എം​ബാ​പ്പെ​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGKylian Mbappe
News Summary - Kylian Mbappe reinstated by PSG
Next Story