Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎംബാപ്പെക്ക്​ ഡബ്​ൾ;...

എംബാപ്പെക്ക്​ ഡബ്​ൾ; പി.എസ്​.ജിക്ക്​ ജയം

text_fields
bookmark_border
എംബാപ്പെക്ക്​ ഡബ്​ൾ; പി.എസ്​.ജിക്ക്​ ജയം
cancel

പാരിസ്​: ഫ്രഞ്ച്​ ലീഗിൽ നിമസ്​ ഒളിമ്പികിനെതിരെ ചാമ്പ്യൻമാരായ ​പി.എസ്​.ജിക്ക്​ തകർപ്പൻ ജയം.

നെയ്​മറില്ലാത്ത മത്സരത്തിൽ ആക്രമണം നയിച്ച കിലിയൻ എംബാപ്പെയും പാ​േബ്ലാ സറാബിയയുമാണ്​ പി.എസ്​.ജിയുടെ വിജയ ശിൽപികൾ.

ദേശീയ ടീമിനൊപ്പമുള്ള മത്സരം കഴിഞ്ഞ്​ തിരിച്ചെത്തിയ നെയ്​മറിന്​ കോച്ച്​ വിശ്രമം അനുവദിക്കുകയായിരുന്നു. എംബാപ്പെ രണ്ടും, സറാബിയ, അലസാന്ദ്രോ ​േഫ്ലാറെൻസി എന്നിവർ ഒാരോ ഗോളും നേടി.

Show Full Article
TAGS:Kylian Mbappe  PSG  football 
Web Title - Kylian Mbappe double helps PSG beat 10-man Nimes
Next Story