Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ സെമി ഫൈനൽ...

കെ.പി.എൽ സെമി ഫൈനൽ നാളെ മുതൽ

text_fields
bookmark_border
കെ.പി.എൽ സെമി ഫൈനൽ നാളെ മുതൽ
cancel

കോ​ഴി​ക്കോ​ട്: എ​ലൈ​റ്റ് കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ന്റെ 12ാം പ​തി​പ്പി​ന്റെ സെ​മി​ഫൈ​ന​ൽ ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 13 ക​ളി​യി​ൽ ഒ​മ്പ​തു വി​ജ​യം നേ​ടി​യ കെ.​എ​സ്.​ഇ.​ബി​യും 13 ക​ളി​യി​ൽ എ​ട്ടു പോ​യ​ന്റ് നേ​ടി​യ മു​ത്തൂ​റ്റ് എ​ഫ്.​എ​യു​മാ​യാ​ണ് ആ​ദ്യ സെ​മി.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ 13 ക​ളി​യി​ൽ എ​ട്ടു ജ​യം നേ​ടി​യ കേ​ര​ള ​പൊ​ലീ​സും ഏ​ഴു ക​ളി ജ​യി​ച്ച വ​യ​നാ​ട് യു​നൈ​റ്റ​ഡും ഏ​റ്റു​മു​ട്ടും. മേ​യ് 11നാ​ണ് ഫൈ​ന​ൽ. സെ​മി​യി​ലെ​ത്തി​യ ടീ​മു​ക​ളി​ൽ കെ.​എ​സ്.​ഇ.​ബി​യൊ​ഴി​കെ മ​റ്റാ​രും ഇ​തു​വ​രെ​യും കി​രീ​ടം നേ​ടി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPLsemi-finals
News Summary - KPL semi-finals tomorrow
Next Story